Month: September 2023

കര്‍ത്താവ് നമ്മുടെ രക്ഷയ്ക്കു വേണ്ടി കോട്ടകള്‍ ഉയര്‍ത്തിയിരിക്കുന്നു. (ഏശയ്യാ 26:1)|നമ്മുടെ ജീവിതത്തിന് ചുറ്റും കോട്ടപോലെ നിൽക്കുന്ന കർത്താവിന് നന്ദി പറയാം.

We have a strong city; he sets up salvation as walls and bulwarks.”‭‭(Isaiah‬ ‭26‬:‭1‬) ✝️ കർത്താവ് സുരക്ഷിതമായ കോട്ടയും അഭയസ്ഥാനവും ആണ്. തിന്മ എന്തു വലിയ ശക്തിയാണെങ്കിലും, ദൈവം അവയെ പൂര്‍ണമായും നശിപ്പിക്കുന്നു എന്നുള്ള വീക്ഷണമാണ്…

ഡോ. സ്വാമിനാഥൻ കുട്ടനാടിൻ്റെ ആത്മാവിനെ തൊട്ടറിഞ്ഞ മഹാജ്ഞാനി: ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

കുട്ടനാടിൻ്റെ ഹൃദയഭാഗത്തുള്ള മങ്കൊമ്പ് എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ച്, കൃഷിയെയും കർഷകനെയും സ്നേഹിച്ചു വളർന്ന്, തൻ്റെ അറിവും കഴിവും ജീവതം മുഴുവനും കർഷക ഭാരതത്തിൻ്റെ അഭിവൃദ്ധിക്കുവേണ്ടി ചെലവഴിച്ച മഹത് വ്യക്തിത്വമായിരുന്നു ഡോ. എം. എസ്. സ്വാമിനാഥൻ. ഹരിതവിപ്ലവത്തിലൂടെ ഇന്ത്യയിലെ കൃഷിരീതികളെ പുതിയ തലങ്ങളിലെത്തിക്കാനും…

വിവാദങ്ങളും വ്യക്തിഹത്യയും സാമൂഹ്യപുരോഗതിക്ക് വിഘാതം :പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

വിവാദങ്ങളും വ്യക്തിഹത്യയും സാമൂഹ്യപുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്നു. കൊച്ചി. സാമൂഹ്യപുരോഗതിക്ക്‌ വിഘാതം സൃഷ്ടിക്കുന്ന വിധത്തിൽ കേരളത്തിൽ വ്യക്തിഹത്യയും വിവാദങ്ങളും വർദ്ധിച്ചുവരുന്നതിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആശങ്ക വ്യക്തമാക്കി. രാജ്യത്തിന്റെ പുരോഗതിക്കും ജനാധിപത്യസംവിധാനങ്ങൾക്കും ശക്തിപകരുന്ന വിധത്തിൽ ഭരണ പ്രതിപക്ഷം ഒരേമനസ്സോടെ വനിതാ സംവരണ ബിൽ…

”ക്രിസ്തീയ ന്യൂനപക്ഷ അവകാശങ്ങൾ, വെല്ലുവിളികളും സാധ്യതകളും”: ഒക്ടോബർ അഞ്ചിന് പാലാരിവട്ടം പിഒസിയിൽ ചർച്ച

കൊച്ചി: കെസിബിസി ജാഗ്രത സദസിന്റെ ഔദ്യോഗികമായ ആരംഭവും ആദ്യ ചർച്ചയും ഒക്ടോബർ അഞ്ച് വ്യാഴാഴ്ച പിഒസിയിൽവെച്ച് നടക്കും. ”ക്രിസ്തീയ ന്യൂനപക്ഷ അവകാശങ്ങൾ, വെല്ലുവിളികളും സാധ്യതകളും” എന്ന പേരില്‍ നടക്കുന്ന ആദ്യ ചര്‍ച്ച കെസിബിസി അൽമായ കമ്മീഷൻ ചെയർമാനും കോതമംഗലം രൂപതാധ്യക്ഷനുമായ മാർ.…

പതിനായിരങ്ങളിലേക്ക് സഹായമെത്തിക്കുവാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ച് ‘സമരിറ്റൻസ് പേഴ്‌സ്’

നോർത്ത് കരോളിന: ആഗോള തലത്തില്‍ നിസ്തുലമായ സേവനം ചെയ്തുവരുന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റൻസ് പേഴ്‌സ് നോർത്ത് കരോളിനയിൽ പുതിയ എയർലിഫ്റ്റ് റെസ്‌പോൺസ് സെന്ററും കാർഗോ എയർക്രാഫ്റ്റും സമർപ്പിച്ചു. പ്രകൃതിദുരന്തങ്ങളുടെയും മറ്റ് ദുരന്തങ്ങളുടെയും ഇരകളെ സമയബന്ധിതമായി സഹായിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ചതിലൂടെ…

അമിതഭാരം കുറയ്ക്കാൻ ശെരിയായ ഭക്ഷണരീതി തിരഞ്ഞെടുക്കുന്നതിന് പകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് (Fad Diet) സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.|Dr Arun Oommen

“എനിക്ക് വണ്ണം കൂടുതലാ അതുകൊണ്ടു രാവിലത്തെ ബ്രെക്ഫാസ്റ് വേണ്ട” ഇതും പറഞ്ഞു ബാഗ് എടുത്തു സ്കൂളിലേക്ക് ഓടാനുള്ള തിടുക്കത്തിലായിരുന്നു ഒൻപതാം ക്ലാസ്സുകാരി വന്ദന. ഇത് മിക്കവീടുകളിലെയും സ്ഥിരസംഭവമാണ് . അമിതവണ്ണം എന്നതിന്റെ പേരിൽ കണ്ടുവരുന്ന ഈ ഒരു ഡയറ്റിങ് ഒട്ടുമുക്കാൽ മാതാപിതാക്കൾക്കും…

ആഗോള സഭാ സിനഡിൽ പങ്കെടുക്കാൻ മേജർ ആർച്ചുബിഷപ്പും മെത്രാന്മാരും യാത്ര തിരിച്ചു

കൊച്ചി -കാക്കനാട് . “For a Synodal Church: Communion, participation, mission” എന്ന സന്ദേശവുമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ വിളിച്ചുചേർത്ത പതിനാറാമത് ആഗോള സഭാ സിനഡിൽ പങ്കെടുക്കാനായി സീറോമലബാർ സഭാ പ്രതിനിധികൾ യാത്ര തിരിച്ചു. മേജർ ആർച്ച്ബിഷപ് കർദിനാൾ…

മൂന്ന് ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ് സ്വര്‍ഗരാജ്യം (മത്തായി 13:33) | ദൈവരാജ്യമാകുന്ന സദ്‌വാർത്ത ഭൂമിയിലെങ്ങും എത്തിക്കാനുതകുന്ന ക്രിസ്തുശിഷ്യരായ പുളിമാവാകാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം.

The kingdom of heaven is like leaven that a woman took and hid in three measures of flour, till it was all leavened.””‭‭(Matthew‬ ‭13‬:‭33‬) ✝️ സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള അറിവ്  എല്ലാ മനുഷ്യർക്കും  ഉണ്ടാകണമെന്ന ആഗ്രഹത്തോടെ,…

കെയ്റോസിന്റെ സ്വന്ത്വം ജറിൻ ഇനി ഇല്ല

വിശ്വസിക്കാനാവുന്നില്ല. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ബാംഗ്ലൂരിൽ നിന്ന് ജോസ് വിളിച്ചത്. വൈകുന്നേരം ബാഡ്മിന്റൺ കളിക്കിടെ ഹൃദയാഘാതം വന്ന് 23 വയസ് മാത്രമുള്ള ജറിൻ വാകയിൽ മരിച്ചു എന്ന അതീവ ദുഖകരമായ വിവരം പറയാനായിരുന്നത്. കഴിഞ്ഞ 3-4 വർഷങ്ങളായി കെയ്റോസ് ടീമിൽ നിന്ന്…

പരസ്പര ബഹുമാനം ഏറെ വേണ്ട പൊതുനിരത്തിൽ നമ്മുടെ ഹെഡ് ലൈറ്റ് മറ്റൊരു കുടുംബത്തിൻ്റെ പ്രകാശം കെടുത്തരുതെന്ന് നമുക്ക് ഉറപ്പാക്കാം!

രാത്രികാല ഡ്രൈവിംഗിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എതിരെ വരുന്ന വാഹനങ്ങൾക്കും തൊട്ടു മുന്നിലുള്ള വാഹനങ്ങൾക്കും ലൈറ്റ് ഡിം ചെയ്ത് കൊടുക്കുക എന്നുള്ളത്. പരസ്പര ബഹുമാനം ഏറെ വേണ്ട പൊതുനിരത്തിൽ നമ്മുടെ ഹെഡ് ലൈറ്റ് മറ്റൊരു കുടുംബത്തിൻ്റെ പ്രകാശം കെടുത്തരുതെന്ന് നമുക്ക് ഉറപ്പാക്കാം!…

നിങ്ങൾ വിട്ടുപോയത്