Category: mother

കുടുംബത്തിന്റെഐശ്യര്യവും ഹൃദയവും – ഭാര്യ | സാബു ജോസ്

സ്നേഹവും ത്യാഗവും കൊണ്ട് കുടുംബത്തെ പണിയുന്ന സ്ത്രീ മനുഷ്യസമൂഹത്തിന്റെ അടിസ്ഥാന ഘടകം കുടുംബമാണ്. ഒരു നല്ല സമൂഹം ഉണ്ടാകാൻ നല്ല കുടുംബങ്ങൾ ആവശ്യമാണ്. ഒരു കുടുംബത്തിന്റെ സന്തോഷവും സമാധാനവും ഐക്യവും നിലനിർത്തുന്നതിൽ നിർണായകമായ പങ്ക് വഹിക്കുന്നത് പലപ്പോഴും ഭാര്യയും അമ്മയുമാണ്. അതുകൊണ്ടുതന്നെ…

പെണ്‍മക്കളോട് അമ്മമാര്‍ പറഞ്ഞിരിക്കേണ്ട 13 കാര്യങ്ങള്‍

പെണ്‍കുട്ടികളുള്ള അമ്മമാര്‍ ഭാഗ്യവതികളെന്നാണ് പറയാറ്. കാരണം ഒരു മകള്‍ എന്നതിലുപരി ഒരു ബെസ്റ്റ് ഫ്രെണ്ടിനെക്കൂടെയാണിവര്‍ക്കു കിട്ടിയിരിക്കുന്നത്. തങ്ങളുടെ മകളുടെ അടുത്ത കൂട്ടുകാരിയാകുകയെന്നാല്‍ അതത്ര എളുപ്പ പണിയൊന്നുമല്ല കേട്ടോ.. വളരെ ചെറുപ്പം മുതല്‍ തന്നെ അതിനായി ശ്രമിക്കണമെന്നുമാത്രം. അമ്മമാര്‍ തന്നെയാവണം അവരുടെ ആദ്യത്തേയും…

”എന്റെ അമ്മയെ സംരക്ഷിക്കേണ്ടത് നിന്റെ ബാധ്യത അല്ല,പക്ഷെ അത് എന്റെ ഉത്തരവാദിത്തം ആണ്.അത് തടയേണ്ട ആവശ്യം നിനക്ക് ഇല്ല”.

അമ്മയുടെ സ്വത്തുക്കൾ എല്ലാം അനിയന് അല്ലെ നൽകിയിരിക്കുന്നത് പിന്നെന്തിനാ നമ്മൾ അമ്മയെ നോക്കുന്നത്…? അവളുടെ ചോദ്യത്തിന് അവൻ മറുപടി ഒന്നും പറയാതെ അമ്മയുടെ കിടക്കയുടെ വിരികൾ എടുത്തു മാറ്റി പുതിയത് ഒന്ന് വിരിച്ചു.. കസേരയിൽ ഇരുന്ന അമ്മയെ പതിയെ കുളിമുറിയിലേക്ക് കൊണ്ടു…

“അമ്മച്ചിതീർത്ത സ്വർഗ്ഗരാജ്യം”|Ritty Thomas 

കുട്ടികാലം ഏറ്റവും മധുരമുള്ളതാക്കി തീർത്തത്… അവധിക്ക് ഓടി കുടുംബത്തേക് പോകാനുള്ള കാരണമായത്… ഓണം, ക്രിസ്മസ്, ഈസ്റെർ എല്ലാം ആഘോഷമാക്കി മാറ്റിയതിന്… ..എല്ലാരേയും കൂട്ടി ചേർത്ത് സന്ധ്യക്ക്‌ മുട്ടിൽ നിന്നുള്ള കുരിശുവരയും… ഒന്നിച്ചിരുന്നുള്ള ഭക്ഷണം കഴിക്കലും.. പങ്കിടലുകളും… എല്ലാം ഞങ്ങൾ ഹൃദയത്തോട് ചേർത്ത്…

“അമ്മേ എനിക്ക് ഈ ലോകത്തേക്ക് വരണം “|കുഞ്ഞിനെ ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറായില്ല|ടീനയും സെബാസ്റ്റ്യനും

പ്രിയപ്പെട്ടവരെ, സ്നേഹവന്ദനം. വിവാഹം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട എന്നൊക്കെ വിവേകമില്ലാതെ ചിന്തിക്കുന്നവരും, നിസ്സാര കാര്യങ്ങളുടെ പേരിൽ ഉദരത്തിലെ കുഞ്ഞിനെ നഷ്ടപ്പെടുത്തുവൻ തീരുമാനിക്കുന്ന യുവ ദമ്പതികൾ വർധിച്ചുവരുമ്പോൾ വിദേശത്ത് ജോലിചെയ്യുന്നടീനയും സെബാസ്റ്റ്യനും വേറിട്ട ജീവിതസാക്ഷ്യമാണ് നമുക്ക് നൽകുന്നത്.മാതൃത്വത്തിന്റെ മഹനീയത വെളിപ്പെടുത്തുന്ന ടീനയുടെ തീരുമാനം.…

ലിവിങ് ടുഗതർ കില്ലിംഗ് ടുഗതറായി മാറുമ്പോൾ….| കേരളത്തെ ഭയപ്പെടുത്തുന്ന കൊലയാളി അമ്മമാർക്കു പുറകിൽ..

വാടക മാതൃത്വ വിപണി നിരോധിക്കപ്പെടണം: ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ വത്തിക്കാന്‍

ജനീവ: വാടക ഗർഭധാരണം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അന്തസ്സിൻ്റെയും അവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നും ഇത് നിരോധിക്കപ്പെടണമെന്നും വത്തിക്കാനിലെ കുടുബങ്ങള്‍ക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററി. ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ, വത്തിക്കാനിലെ അത്മായർക്കും കുടുബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ ഉപകാര്യദർശി ഡോ. ഗബ്രിയേല ഗംബിനോയാണ് വിഷയത്തില്‍ നിലപാട്…

ലോക മാതൃദിനം!|ഫോർട്ടു വൈപ്പിൻ അമ്മയുടെ രൂപവും വഹിച്ചുള്ള ബോട്ടു പ്രദക്ഷിണം; സമാന്തരമായി, കരയിലൂടെ ഇടവക മക്കളുടെ പ്രദക്ഷിണവും!|’ഉദരത്തിലും ഉലകത്തിലും’ എന്ന ആൽബം കാണുക.

ലോക മാതൃദിനം! പ്രത്യാശ മാതാവിൻ്റെ നാമധേയത്തിലുള്ള ഞങ്ങളുടെ വൈപ്പിൻ ഇടവക മെയ് 12 ഞായറാഴ്ച പരിശുദ്ധ അമ്മയെ ആദരിക്കുന്നു. ഇദംപ്രഥമമായി ഫോർട്ടു വൈപ്പിൻ അഴിമുഖത്തു കൂടെ അമ്മയുടെ രൂപവും വഹിച്ചുള്ള ബോട്ടു പ്രദക്ഷിണം; സമാന്തരമായി, കരയിലൂടെ ഇടവക മക്കളുടെ പ്രദക്ഷിണവും! വൈകീട്ട്…

നിങ്ങൾ വിട്ടുപോയത്