ലോക മാതൃദിനം!

പ്രത്യാശ മാതാവിൻ്റെ നാമധേയത്തിലുള്ള ഞങ്ങളുടെ വൈപ്പിൻ ഇടവക മെയ് 12 ഞായറാഴ്ച പരിശുദ്ധ അമ്മയെ ആദരിക്കുന്നു. ഇദംപ്രഥമമായി ഫോർട്ടു വൈപ്പിൻ അഴിമുഖത്തു കൂടെ അമ്മയുടെ രൂപവും വഹിച്ചുള്ള ബോട്ടു പ്രദക്ഷിണം; സമാന്തരമായി, കരയിലൂടെ ഇടവക മക്കളുടെ പ്രദക്ഷിണവും!

വൈകീട്ട് 5.30ന് ഉള്ള ദിവ്യബലിയിലേക്കും തുടർന്നുള്ള പ്രത്യാശ പ്രദക്ഷിണത്തിലേക്കും ഏവർക്കും സ്വാഗതം…

NB: മാതൃദിനത്തോടനുബന്ധിച്ച് ഗ്രീൻ പാസ്ചേഴ്സ് ഒരുക്കിയിരിക്കുന്ന ‘ഉദരത്തിലും ഉലകത്തിലും’ എന്ന ആൽബം കാണുക…

Joshyachan Mayyattil 

നിങ്ങൾ വിട്ടുപോയത്