Category: Catholic Church

സഭാസേവനത്തിൽ സംതൃപ്തിയോടെ | 𝐑𝐞𝐯.𝐅𝐫. 𝐆𝐞𝐨𝐫𝐠𝐞 𝐌𝐚𝐝𝐚𝐭𝐡𝐢𝐩𝐚𝐫𝐚𝐦𝐩𝐢𝐥 𝐏𝐡.𝐃

വിഴിഞ്ഞം കേസുകൾ മൂലം തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടികൾ അടിയന്തരമായി പിൻവലിക്കണം- കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ

കൊച്ചി: വിരമിച്ച വൈദികരുടെ ക്ഷേമവും വൈദിക വിദ്യാർഥി പഠനത്തിന്റെ ചെലവുകളും നടക്കുന്നതിന് പൊതുവിശ്വാസി സമൂഹത്തിൽ നിന്ന് സംഭാവന ചോദിക്കുന്ന അവസ്ഥയിലേക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത നിർബന്ധിതമാകുന്ന തരത്തിൽ അവരുടെ എഫ്സിആർഎ അക്കൗണ്ട് മരവിപ്പിച്ച നടപടി ഇനിയും പിൻവലിക്കാത്തതിൽ ശക്തമായ പ്രതിഷേധം എന്ന്…

സഭ പറയുന്നതുപോലെ വി കുര്‍ബാന ചൊല്ലുക വലിയ അഭ്യാസമൊന്നും വേണ്ട കിടിലം പ്രസംഗവുമായി ലോനപ്പനച്ചന്‍

ആഗോള കത്തോലിക്കാ സഭയുടെ പരമാധികാരിയായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്നേക്ക് 11 വർഷം പൂർത്തിയാകുന്നു.

ആഗോള കത്തോലിക്കാ സഭയുടെ പരമാധികാരിയായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്നേക്ക് 11 വർഷം പൂർത്തിയാകുന്നു. 2013 മാർച്ച് 13നാണ് അർജന്റീനയിലെ ബ്യൂണസ് ഐറിസ് അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ജോർജ് മാരിയോ ബർഗോളിയോ പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1282 വർഷത്തിനുശേഷം…

കൊച്ചി രൂപതയുടെ മെത്രാൻ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ് സ്ഥാനമൊഴിഞ്ഞു.|മോൺസിഞ്ഞോർ ഷൈജു പര്യാത്തുശ്ശേരിയെ രൂപതാ അസ്മിനിസ്ട്രേറ്ററായി തിരഞ്ഞെടുത്തു

ജോസഫ് കരിയിൽ പിതാവ് ഇനി ‘ബിഷപ്പ് എമേരിതൂസ്’ ‘രൂപതകളുടെ മാതാവ്’ എന്നു വിളിക്കപ്പെടാൻ യോഗ്യതയുള്ള കേരളത്തിലെ ഏക രൂപതയായ കൊച്ചി രൂപതയുടെ മെത്രാൻ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ് സ്ഥാനമൊഴിഞ്ഞു. 467 വർഷങ്ങൾ പൂർത്തിയാക്കിയ കൊച്ചി രൂപതയുടെ 35-ാമതു മെത്രാനായിരുന്ന അദ്ദേഹം…

ഭാരതത്തിലെ ആദ്യ “നെറ്റ് സീറോ” ഇടവക|പൊൻ കണ്ടം സെൻ്റ് ജോസഫ് ഇടവകയുടെ മാതൃകാപരമായ ”ഹരിത നോമ്പ്” വിശേഷങ്ങൾ..!

പൗരസ്ത്യസഭകളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുമ്പോൾ ?

കത്തോലിക്കാസഭ എന്നത് പാശ്ചാത്യ – പൗരസ്ത്യ സഭകൾ ചേർന്നതാണ് എന്ന കാഴ്ചപ്പാട് ഇല്ലാത്തവർ പുച്ഛത്തോടെ പലപ്പോഴും ഉപയോഗിക്കുന്ന ഒരു വാക്കാണ് ‘കൽദായം’ എന്നത്. കത്തോലിക്കാ കൂട്ടായ്മയിലെ പൗരസ്ത്യ സഭകളെക്കുറിച്ചുള്ള അജ്ഞതയും അവജ്ഞയുമാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്.തങ്ങൾക്ക് ഇഷ്ടമില്ലാത്തവയെയെല്ലാം ‘കൽദായം’ എന്ന് മുദ്രകുത്തി…

പരിശുദ്ധ കത്തോലിക്കാ സഭ – സഭകളുടെ കൂട്ടായ്മ.

24 വ്യക്തിസഭകളുടെ കൂട്ടായ്മയാണ് പരിശുദ്ധ കത്തോലിക്കാസഭ. ഇപ്രകാരം ഒരു കൂട്ടായ്മയുടെ സമൃദ്ധിയിൽനിന്നുകൊണ്ടാണ്, “ഏകവും പരിശുദ്ധവും ശ്ലൈഹികവും സാർവ്വത്രികവുമായ സഭയിൽ ഞങ്ങൾ വിശ്വസിക്കുന്നു” എന്നു നിഖ്യാ-കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണത്തിൽ നാം ഏറ്റുപറയുന്നത്. സഭ ഒന്നാണെങ്കിൽ വിവിധ റീത്തുകൾ അഥവാ വ്യക്തിസഭകളുടെ പ്രസക്തിയെന്ത് എന്നു ചിലരെങ്കിലും…

നിങ്ങൾ വിട്ടുപോയത്