Category: Catholic Church

യു.എസിലെ സഭയ്ക്ക് നവവൈദികനെ സമ്മാനിച്ച് ഗ്രേറ്റ് ബ്രിട്ടൺ രൂപത! ഡീക്കൻ യൂജിൻ ജോസഫിന്റെ തിരുപ്പട്ട സ്വീകരണം ഇന്ന്.

യു.കെ: ജനിച്ചത് കേരളത്തിൽ, വളർന്നത് ബ്രിട്ടണിൽ, ദൈവം തിരഞ്ഞെടുത്തത് അമേരിക്കയ്ക്കുവേണ്ടി! ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാംഗമായ ഡീക്കൻ യൂജിൻ ജോസഫ് അമേരിക്കൻ സംസ്ഥാനമായ ഒഹിയോയിലെ കൊളംബസ് രൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിക്കുമ്പോൾ കേരളത്തിലെയും ബ്രിട്ടണിലെയും അമേരിക്കയിലെയും മലയാളി സമൂഹത്തിന് ഇത് അഭിമാന…

“ദൈവചനത്തിന്റെ നന്മയ്ക്കായി ഒറ്റകെട്ടായി നിലകൊള്ളണം.” ആരാധനക്രമ ഏകീകരണത്തിന് ആഹ്വാനം ചെയ്ത് മാർ ജേകബ് തൂങ്കുഴി.

മലയാളികളുടെ ഇടയിൽ പാപ്പയുടെ റേഡിയോ എന്നറിയപ്പെടുന്ന വത്തിക്കാൻ റേഡിയോയിൽ മലയാളം വിഭാഗം കൈകാര്യം ചെയ്തിരുന്ന ഫാ. വില്യം നെല്ലിക്കല്‍ പന്ത്രണ്ടു വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ചു.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കാലഘട്ടത്തിലാണ് വില്യം അച്ചൻ വത്തിക്കാനിലെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 12 വർഷത്തെ വത്തിക്കാനിലെ സേവനത്തിന് ശേഷം മാതൃരൂപതയായ വരാപ്പുഴ അതിരൂപതയിൽ അജപാലന ശുശ്രൂഷക്കായി തിരികെ പോകാനാണ് അച്ചൻ തീരുമാനിച്ചിരിക്കുന്നത്. ആധുനിക മാധ്യമകാലഘട്ടത്തിൽ മലയാളം വിഭാഗത്തിൽ സംഗീത സാംസ്കാരിക…

ക്രൈസ്തവരോടുള്ള നീതിനിഷേധംസര്‍ക്കാരുകള്‍ അവസാനിപ്പിക്കണം: ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ക്രൈസ്തവ വിശ്വാസം സ്വീകരിച്ചുവെന്നതിന്റെ പേരില്‍ ഭരണഘടനാപരമായ തുല്യ അവകാശം നിഷേധിച്ചിരിക്കുന്ന ദളിത് ക്രൈസ്തവര്‍ക്കും സാമൂഹിക പിന്നോക്കാവസ്ഥ നേരിടുന്ന വിവിധ കത്തോലിക്ക- ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നീതി നടപ്പിലാക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.…

കോവിഡ് പകർച്ചവ്യാധി :മരിയൻ പ്രാർത്ഥനാ മാസത്തിൽ ആരാധന, രംശ , കരുണകൊന്ത ചൊല്ലി പ്രാർത്ഥിക്കാൻ കർദിനാൾ മാർ ആലഞ്ചേരിആഹ്വാനം ചെയ്തു.

സൃഷ്ടിയുടെ നാഥനായ ദൈവം തന്റെ സൃഷ്ടിയുടെ മകുടമായ മനുഷ്യനെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. വി. പൗലോസ് റോമാക്കാർക്കെഴുതിയ ലേഖനത്തിൽ പറയുന്നതുപോലെ ‘സമസ്തസൃഷ്ടികളും ഒന്നു ചേർന്ന് ഈറ്റുനോവനുഭവിക്കുകയും നെടുവീർപ്പിടുകയും’ (8:22) ചെയ്യുന്ന കഠിനമായ പരീക്ഷണത്തിന്റെ ഒരു കാലഘട്ടമാണ് കോവിഡ് മഹാമാരിയുടെ കടന്നാക്രമണത്തിലൂടെ വന്നുചേർന്നിരിക്കുന്നത്. ഈശോ…

നിങ്ങൾ വിട്ടുപോയത്