പ്രസവത്തിന്റെ മുന്നോടിയായുള്ള മാറ്റങ്ങൾ (PRE-DELIVERY OBSERVATIONS):
പ്രസവത്തിന്റെ മുന്നോടിയായുള്ള മാറ്റങ്ങൾ (PRE-DELIVERY OBSERVATIONS): പ്രസവ തീയതി അടുക്കുന്തോറും ഗർഭപാത്രത്തിന്റെ താഴത്തെ ഭാഗം മൃദുവാകുകയും വികസിക്കാൻ തുടങ്ങുകയും ചെയ്യുന്നു. പ്രസവം തുടങ്ങുമ്പോൾ ഇതിനെ “വികാസം” (CILIATION) എന്നും വിളിക്കുന്നു. പ്രസവത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ ഗർഭാശയ മുഖം 0 മുതൽ 10…

