Category: KCBC

പൂഞ്ഞാറും തിരിച്ചറിവുകളും|ഇത്തരം വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കുകയും ഈ നാട്ടിലെ സാമൂഹിക ഐക്യവും മതസൗഹാർദ്ദവും കാത്ത് സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധത പുലർത്തുകയും വേണം.

പൂഞ്ഞാർ സെന്റ് മേരീസ് ദേവാലയ പരിസരത്ത് ഒരു സംഘം ആളുകൾ അതിക്രമിച്ചു കയറുകയും, ആരാധനക്ക് തടസം സൃഷ്ടിക്കുകയും, വൈദികനെ ആക്രമിക്കുകയും ചെയ്ത സംഭവം കേരളത്തിന്റെ സാമൂഹിക ഐക്യത്തിനും മതസൗഹാർദ്ദത്തിനും ഏറ്റ ദൗർഭാഗ്യകരമായ ഒരു പ്രഹരമാണ്. ഈ സംഭവം വെളിപ്പെടുത്തുന്ന ചില വസ്തുതകൾ…

പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ ക്രി­​സ്മ­​സ് വി­​രു­​ന്നി​ല്‍ പ­​ങ്കെ­​ടു­​ത്ത സ­​ഭാ­​ധ്യ­​ക്ഷ­​ന്മാ­​രെ വി­​മ​ര്‍­​ശി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ മ​ന്ത്രി സ­​ജി ചെ­​റി­​യാ­​നെ­​തി­​രേ ആ­​ഞ്ഞ­​ടി­​ച്ച് കെ­​സി­​ബി­​സി.

കൊ​ച്ചി: പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ ക്രി­​സ്മ­​സ് വി­​രു­​ന്നി​ല്‍ പ­​ങ്കെ­​ടു­​ത്ത സ­​ഭാ­​ധ്യ­​ക്ഷ­​ന്മാ­​രെ വി­​മ​ര്‍­​ശി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ മ​ന്ത്രി സ­​ജി ചെ­​റി­​യാ­​നെ­​തി­​രേ ആ­​ഞ്ഞ­​ടി­​ച്ച് കെ­​സി­​ബി­​സി. മ­​ന്ത്രി­​യു­​ടെ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ ക്രൈസ്തവ സ​മൂ​ഹ​ത്തി​ന് നീ​ര​സ​മു​ണ്ടെ​ന്ന് കെ​സി​ബി​സി വ​ക്താ​വ് ഫാ​ദ​ര്‍ ജേ​ക്ക​ബ് പാലക്കാപ്പിള്ളി പ്ര­​തി­​ക­​രി​ച്ചു. മ­​ന്ത്രി­​യു​ടെ വാ​ക്കു​ക​ള്‍​ക്ക് പ​ക്വ​ത ഇ​ല്ല. ഭ​ര​ണ​ഘ​ട​ന​യെ മാ​നി​ക്കാ​ത്ത​തി​ന്‍റെ…

“സ്വവര്‍ഗ്ഗ വിവാഹം, ഗര്‍ഭഛിദ്രം, ലീവിങ് ടുഗതര്‍ തുടങ്ങിയ ചിന്താഗതികള്‍ പരമ്പരാഗത സാമൂഹിക ജീവിത ധാരകളെ കീഴ്‌മേല്‍ മറിക്കുന്നതും ദൂരവ്യാപകമായഅരാജകത്വം സൃഷ്ടിക്കുന്നതുമാണെന്നും “കെസിബിസിവിലയിരുത്തി

2023-ല്‍ ഡിസംബര്‍ 4,5,6 തീയതികളിലായി പാലാരിവട്ടംപിഒസിയില്‍ വച്ചു നടന്ന കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെസമ്മേളനാനന്തരം ഇറക്കുന്ന പത്രക്കുറിപ്പ് കൊച്ചി : കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടംപിഒസിയില്‍ സമ്മേളിച്ച മെത്രാന്‍സമിതി, സഭാംഗങ്ങള്‍ എന്ന നിലയിലും പൊതുസമൂഹത്തിന്റെ ഭാഗമെന്ന നിലയിലും ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ…

റവ.ഫാ. അബ്രോസ് പുത്തൻ വീട്ടിൽ കോട്ടപ്പുറം രൂപതയുടെ പുതിയ മെത്രാൻ|അഭിനവ പിതാവിന് പ്രാർത്ഥനാശംസകൾ.

1967 ഓഗസ്റ്റ് 21 ന് കോട്ടപ്പുറം രൂപതയിലെ പള്ളിപോർട്ടിലാണ് ആംബ്രോസ് പുത്തൻവീട്ടിൽ അച്ചൻ ജനിച്ചത്. 1995 ജൂൺ 11-ന് കോട്ടപ്പുറം രൂപതയ്ക്ക് വേണ്ടി വൈദികനായി അഭിഷിക്തനായി. ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തത്ത്വശാസ്ത്രം പഠിച്ച അദ്ദേഹം ഓസ്ട്രിയയിലെ ഇൻസ്ബ്രൂക്കിലുള്ള കൊളീജിയം…

വിഗ്രഹാരാധനയിലേക്ക് നയിക്കുന്നതും അന്ധവിശ്വാസങ്ങളിലേക്ക് വലിച്ചിഴക്കുന്നതുമായ അനുഷ്ഠാനങ്ങളോട് വിശ്വാസികൾ ജാഗ്രത പുലർത്തേണ്ടതും വിവേചന ബുദ്ധിയോടെ സമീപിക്കേണ്ടതുമാണ്.|മാർ ടോണി നീലങ്കാവിൽ

വിശുദ്ധരോടുള്ള വണക്കവും പൊതുജന ഭക്തിയുടെ രൂപങ്ങളും കത്തോലിക്കാ സഭയുടെ പൊതു പൈതൃകമാണ് വിശുദ്ധരോടുള്ള വണക്കം. വിശുദ്ധരെ വണങ്ങുന്നത് വഴി അവരുടെ ജീവിത മാതൃകയെ നാം അനുസ്മരിക്കുകയും ആദരിക്കുകയും അവരുടെ മഹനീയ മാതൃക അനുകരിക്കുകയും ചെയ്യുന്നു. കൂടാതെ ദൈവ തിരുമുമ്പിൽ സവിശേഷ സ്ഥാനമർഹിക്കുന്ന…

ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷത്തെ യാഥാര്‍ഥ്യബോധത്തോടെസമീപിക്കാന്‍ സമൂഹങ്ങളും ലോകരാഷ്ട്രങ്ങളും തയ്യാറാകണം: കെസിബിസി

കൊച്ചി: ഇസ്രായേലിനെതിരെ ഹമാസ് തീവ്രവാദികള്‍ നടത്തിയ രൂക്ഷമായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ഭരണകൂടത്തോടും ഇസ്രായേലിലെ ജനങ്ങളോടും അവരുടെ വേദന പങ്കുവച്ചതിനോടൊപ്പം, യുദ്ധത്തില്‍ കൊല്ലപ്പെടുകയും മുറിവേല്‍ക്കപ്പെടുകയും എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്ന സാധാരണ ജനങ്ങളെ ചേര്‍ത്തുപിടിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ സമീപനം ഭരണക്കുടങ്ങള്‍ക്ക് മാതൃകയാണ്. യുദ്ധം…

കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയിലെ വിജയികൾക്ക് മന്ത്രി പി രാജീവ്‌, ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ എന്നിവർ പുരസ്‌കാരം വിതരണം ചെയ്തു.

34 മത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയിലെ വിജയികൾക്ക് മന്ത്രി പി രാജീവ്‌, ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ എന്നിവർ പുരസ്‌കാരം വിതരണം ചെയ്തു. സെപ്റ്റംബർ 21 മുതൽ 29 വരെ പാലാരിവട്ടം പിഒസിയിൽ 9 മത്സര നാടകങ്ങൾ അരങ്ങേറി.…

”ക്രിസ്തീയ ന്യൂനപക്ഷ അവകാശങ്ങൾ, വെല്ലുവിളികളും സാധ്യതകളും”: ഒക്ടോബർ അഞ്ചിന് പാലാരിവട്ടം പിഒസിയിൽ ചർച്ച

കൊച്ചി: കെസിബിസി ജാഗ്രത സദസിന്റെ ഔദ്യോഗികമായ ആരംഭവും ആദ്യ ചർച്ചയും ഒക്ടോബർ അഞ്ച് വ്യാഴാഴ്ച പിഒസിയിൽവെച്ച് നടക്കും. ”ക്രിസ്തീയ ന്യൂനപക്ഷ അവകാശങ്ങൾ, വെല്ലുവിളികളും സാധ്യതകളും” എന്ന പേരില്‍ നടക്കുന്ന ആദ്യ ചര്‍ച്ച കെസിബിസി അൽമായ കമ്മീഷൻ ചെയർമാനും കോതമംഗലം രൂപതാധ്യക്ഷനുമായ മാർ.…

കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമത്സരം |സെപ്റ്റംബർ 21 മുതൽ 30 വരെ 9 മത്സര നാടകങ്ങളും ഒരു പ്രദർശന നാടകവും ഉൾപ്പെടെയാണ് ഇത്തവണത്തെ നാടക മേള.