34 മത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയിലെ വിജയികൾക്ക് മന്ത്രി പി രാജീവ്‌, ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ എന്നിവർ പുരസ്‌കാരം വിതരണം ചെയ്തു.

സെപ്റ്റംബർ 21 മുതൽ 29 വരെ പാലാരിവട്ടം പിഒസിയിൽ 9 മത്സര നാടകങ്ങൾ അരങ്ങേറി.


മികച്ച നാടകം കോഴിക്കോട് സങ്കീർത്തനയുടെ ചിറക്, മികച്ച രണ്ടാമത്തെ നാടകം തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ ഇടം, മികച്ച സംവിധാനം രാജേഷ് ഇരുളം (നാടകം ഇടം ) മികച്ച നടൻ, നെയ്യാറ്റിൻകര സനൽ (നാടകം ഇടം), മികച്ച നടി മീനാക്ഷി ആദിത്യ ( നാടകം ചിറക്), മികച്ച രചന കെ സി ജോർജ് കട്ടപ്പന (നാടകം ചന്ദ്രികാവസന്തം ) ബെന്നി പി നായരമ്പലം,ഫാ എബ്രഹാം ഇരിമ്പിനിക്കൽ, ഫാ. ജേക്കബ് പാലയ്ക്കപ്പിള്ളി, ശ്രീ ടി എം എബ്രഹാം എന്നിവർ പങ്കെടുത്തു.


ഫാ. എബ്രഹാം ഇരിമ്പിനിക്കൽ
സെക്രട്ടറി, കെസിബിസി മീഡിയ കമ്മീഷൻ.

നിങ്ങൾ വിട്ടുപോയത്