അനുദിന ജീവിതത്തിൽ അത്ഭുതം സൃഷ്ടിക്കുന്ന 7 വാക്കുകൾ!!! | Rev Dr Vincent Variath
കർത്താവിനായി 24 മണിക്കൂർ” ദിനാചരണം മാർച്ച് 13, 14 തീയതികളിൽ ആചരിക്കുവാന്‍ വത്തിക്കാന്റെ ആഹ്വാനം
വത്തിക്കാന്‍ സിറ്റി: “കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ” എന്ന പേരില്‍ ആഗോള തലത്തിൽ മാർച്ച് 13, 14 തീയതികളിൽ പ്രാർത്ഥന നടത്തുവാന്‍ വത്തിക്കാന്റെ ആഹ്വാനം. നോമ്പുകാലത്തിൽ കർത്താവിന്റെ പെസഹാരഹസ്യങ്ങളെ കുറിച്ച് ആഴത്തിൽ ധ്യാനിക്കുന്നതിനും, അനുരഞ്ജന കൂദാശ സ്വീകരിക്കുന്നതിനും ക്ഷണിച്ചുക്കൊണ്ടാണ് സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി പ്രാര്‍ത്ഥനയ്ക്കു…
ബിഷപ്പ്.അൻ്റെണി കാട്ടിപറമ്പിൽ | “ദൈവത്തിൻറെ സ്വന്തം സൗമ്യനായ വിശ്വസ്തൻ”; കൊച്ചി രൂപതയുടെ സാരഥ്യം ഏറ്റെടുക്കുമ്പോൾ
കാത്തോലിക്ക് എൻസൈക്ലോപീഡിയ കൊച്ചി രൂപതയെ വിശേഷിപ്പിക്കുന്നത് ഭാരതത്തിലെ കത്തോലിക്കാ സഭയുടെ “ഈറ്റില്ലം” എന്നാണ് 1557 -ൽ സ്ഥാപിതമായ കൊച്ചി രൂപതയുടെ 36-ാമത്തെ മെത്രാനായി സ്ഥാനമേൽക്കുന്ന ബഹുമാനപ്പെട്ട അൻ്റെണി കാട്ടിപറമ്പിലച്ചനെ ഒരു ചെറുപുഞ്ചിരിയുടെ അകമ്പടിയില്ലാതെ കാണുക അപൂർവ്വമാണ്. ആ പുഞ്ചിരിക്കൊപ്പം അച്ചൻ രണ്ടുമൂന്നു…
“ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവത്തിന് ” നന്ദി പറയുന്നു, ഒപ്പം നിങ്ങൾക്കേവർക്കും.
സ്നേഹമുള്ളവരേ, ആദ്യമായി “ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവത്തിന് ” നന്ദി പറയുന്നു, ഒപ്പം നിങ്ങൾക്കേവർക്കും. ഈ ഗാനം പിറന്നിട്ട് 25 വർഷങ്ങൾ പിന്നിടുമ്പോൾ, അക്ഷരാർത്ഥത്തിൽ ജീവിത ചെങ്കടലുകളിൽ പാത തെളിച്ചും, മരുഭൂമി അനുഭവങ്ങളിൽ മന്ന പൊഴിച്ചും, എരിവെയിൽ പോലുള്ള സഹന…
“വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട അക്കാലത്തെ,ഞാൻ overcome ചെയ്തത് പരിശുദ്ധ കന്യകാമറിയത്തോടുള്ള എന്റെ പ്രാർത്ഥന ഒന്നു കൊണ്ടു മാത്രമാണ്…”….|’സ്വർഗം’സിനിമസംവിധായകൻ
ആദ്യ സിനിമയിൽ നിന്നും രണ്ടാമത്തെ സിനിമയിലേക്കുള്ള ഒരു സംവിധായകന്റെ യാത്ര… എന്റെ തന്നെ തിരക്കഥയിൽ മലയാളത്തിലെ പ്രമുഖ നടൻ്റെ ഡേറ്റ് കിട്ടിയതുമാണ് പക്ഷേ ചിത്രത്തിന്റെ നിർമ്മാതാവ് ആയി വന്ന ആളാണ് എന്റെ കരിയറിൽ ഇത്രയും വലിയൊരു ഗ്യാപ്പ് ഉണ്ടാക്കാൻ കാരണം.…… വലിയ…
നന്ദി!|ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം
അവർണനീയമായ ദാനത്തിനു കർത്താവേ, നന്ദി! പ്രിയ ബഹുമാനപ്പെട്ട വൈദികരേ, സമർപ്പിതരേ, സഹോദരങ്ങളേ, മക്കളേ നമ്മുടെ പരിശുദ്ധ കുർബാനയിലെ കൈവയ്‌പുപ്രാർഥനയിൽ ഇങ്ങനെ പറയുന്നുണ്ട്: ‘റൂഹാദ്ക്കുദ്‌ശായുടെ കൃപാവരത്താൽ യഥാർഥ പൗരോഹിത്യത്തിന്റെ പദവികൾ കൈവയ്‌പുവഴി നൽകപ്പെടുന്നു. വിശ്വാസി കൾക്ക് ആത്മീയശുശ്രൂഷ ചെയ്യുന്നതിനു പരിശുദ്ധമായ സഭാശരീര ത്തിലെ…
തലമുറകൾ നശിക്കുന്നു എന്ന് ആര് പറഞ്ഞു ?അമേരിക്കയിലും ദൈവമക്കൾ ഇങ്ങനെ
അമേരിക്കയിൽ ദൈവത്തിനുവേണ്ടി സമർപ്പണത്തോടെ ജീവിക്കുന്ന അനേകം മലയാളികളെ എനിക്കറിയാം. ഇംഗ്ലണ്ടിലും ദുബായിലും നാട്ടിലും വച്ചുണ്ടായ സൗഹൃദങ്ങൾ അമേരിക്കയിൽ ചേക്കേറിയിട്ടുണ്ട്. എന്റെ ഒരു പ്രിയ സുഹൃത്തിനോടൊപ്പം പണ്ടൊരിക്കൽ യാത്ര ചെയ്യുകയായിരുന്നു. ഒരു അന്താരാഷ്ട്ര സ്ഥാപനത്തിൽ ഉയർന്ന പദവിയിൽ അദ്ദേഹത്തിന്റെ ഓഫീസിൽ പോയ ശേഷം…
ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ…!നിങ്ങളേവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദി.
ദൈവത്തിന് സ്‌തുതി . കൊല്ലത്തു നിന്നും കാണാതായ അബിഗേൽ മോളെ കണ്ടെത്തി. 🙏 മുഴുവൻ മലയാളികൾക്കുമൊപ്പം ആത്മാർത്ഥമായി പ്രാർത്ഥിച്ച പ്രൊ ലൈഫ് പ്രവർത്തകർക്കെല്ലാം നന്ദിയർപ്പിക്കുന്നു .🙏🙏🙏 ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും ധൈര്യ ശാലി ആയ സൂപ്പർഹീറോഅഭിഗേലിന്റെ ഏട്ടൻ (റെജിയുടെ…










