Category: Wedding Anniversary wishes

തിരുവിവാഹമെന്ന കൂദാശയുടെ പ്രവാചകരും പ്രഘോഷകരുമാകാൻ ദൈവം എല്ലാ ദമ്പതിമാരെയും അനുഗ്രഹിക്കട്ടെയെന്ന് പ്രാർഥിക്കുന്നു.

Happy 15th Wedding Anniversary of Love & Life ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം നമ്മെ പഠിപ്പിക്കാൻ വേണ്ടി സ്വർഗം (ബൈബിൾ) ഉപയോഗിക്കുന്ന ഭാഷയാണ് വിവാഹം അഥവാ മണവാളൻ-മണവാട്ടി ബന്ധം. ഈശോയാണ് നമ്മുടെ നിത്യ മണവാളൻ; നമ്മളോരോരുത്തരും അവിടുത്തെ മണവാട്ടിമാരും.…

Happy 25th Anniversary |Prayerful greetings dearAdv.Biju Parayannilam

വിവാഹ രജത ജൂബിലി ആഘോഷിക്കുന്ന കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് അഡ്വ: ബിജു പറയനിലത്തിനും കുടുംബത്തിനും പ്രാർത്ഥനാശംസകൾ ആശംസകൾ Dear brother Biju and Mini, Congratulations on the silver jubilee of your wedding!