Category: Bl. Mtr. Rani Maria

ഇന്നിതാ .. അൽഫോൻസ് ഓസ്‌കറിന്റെ നോമിനേഷൻ നേടിയിരിക്കുന്നു. .. ഒപ്പം നമ്മുടെ സിസ്റ്റർ റാണി മരിയയുടെ ജീവിതകഥയും

ലണ്ടനിൽ ചുരുണ്ടു കൂടിയ വലിയ പാട്ടുകാരൻ ഓസ്‌കറിന്റെ തൊട്ടടുത്ത് പണ്ടൊരിക്കൽ സംഗീതത്തിൽ വലിയ സിദ്ധികളുള്ള എന്റെ ഒരു സുഹൃത്ത് പറഞ്ഞു സിനിമയിൽ സംഗീത ലോകത്തു പ്രശോഭിക്കണമെങ്കിൽ മദ്യപിക്കണം. അങ്ങനെചെയ്താൽ നമ്മളെ ഉയർത്താൻ ആരെങ്കിലും ഉണ്ടാകും. ഒന്നുമറിയാത്ത ഞാൻ ഒരു കൊച്ചു കുഞ്ഞിന്റെ…

ഫെയ്സ് ഓഫ് ദ ഫെയ്സ്‌ലെസ്സ് |വളരെ ഹൃദയസ്പർശിയായ ഒരു സമർപ്പിത ജീവിതത്തിൻ്റെ നേർക്കാഴ്ചയായിരുന്നു ഈ സിനിമ.

പ്രിയമുള്ളവരേ, ഫെയ്സ് ഓഫ് ദ ഫെയ്സ്‌ലെസ്സ് എന്ന മൂവികണ്ടു . ലോഫിൽ നിന്ന് ഞങ്ങൾ മൂന്ന് പേരുണ്ടായിരുന്നു. രാജു ചേട്ടനും, റീനുവും, പിന്നെ ഞാനും, ശോഭാ സിറ്റിയിൽ ഇത്രയധികം സിസ്റ്റർമാർ ഒരുമിച്ചെത്തിയതായിരുന്നു ആദ്യത്തെ കൗതുകം. നമ്മുടെ സഹായമെത്രാൻ അഭിവന്ദ്യ മാർ ടോണി…

വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതകഥ ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനു മികച്ച പ്രതികരണം

കൊച്ചി: ഭാരതസഭയിലെ വാഴ്ത്തപ്പെട്ട ആദ്യ വനിതാ രക്തസാക്ഷിയായി ഉയര്‍ത്തപ്പെട്ട വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഒരുക്കിയ ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ (മുഖമില്ലാത്തവരുടെ മുഖം) സിനിമയുടെ കേരളത്തിലെ ആദ്യ പ്രദർശനത്തിനു മികച്ച പ്രതികരണം. ഇടപ്പള്ളി വനിത തിയറ്ററിൽ…