Category: Changanacherry Archdiocese

ചങ്ങനാശേരിയുടെ പുതിയ ഇടയന് മെത്രാപ്പോലീത്തൻ ദേവാലയത്തിൽ സ്വീകരണം | MAC TV LIVE ON 31 ST AUG 24

മാര്‍ തോമസ് തറയില്‍ അനീതികളോട് വിട്ടുവീഴ്ചകളില്ലാത്ത ഇടയന്‍. ഏകീകൃത കുര്‍ബാനയിലും സഭാ വിഷയങ്ങളിലും ശക്തമായ നിലപാടുകള്‍. സമകാലിക വിഷയങ്ങളില്‍ നവമാധ്യമങ്ങളിൽ വൈറലായ ശ്രദ്ധേയമായ ഇടപെടലുകള്‍. സീറോ മലബാര്‍ സഭയിലെ ന്യൂജന്‍ ആത്മീയ നായകനായ മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപതയെ നയിക്കാനെത്തുമ്പോള്‍

ചങ്ങനാശേരി അതിരൂപതയുടെ കമനീയമായ പ്രവേശനകവാടം നവതി ആചരണത്തിലേക്ക് കടക്കുകയാണ്. |ARCH OF THE ARCHDIOCESE

ചങ്ങനാശേരി അതിരൂപതയുടെ കമനീയമായ പ്രവേശനകവാടം നവതി ആചരണത്തിലേക്ക് കടക്കുകയാണ്. ഈശോമിശിഹായുടെ രക്ഷാകരരഹസ്യങ്ങളുടെ (കുരിശുമരണം, ഉത്ഥാനം, സർഗാരോഹണം തുടങ്ങിയവ) പൂർത്തീകരണത്തിൻ്റെ പത്തൊമ്പതാമത് ശതാബ്ദി (1933) ആഘോഷത്തിൻ്റെ സ്മാരകമായാണ് ഈ കവാടം പണികഴിപ്പിച്ചിട്ടുള്ളത്. അന്നത്തെ മെത്രാനായിരുന്ന മാർ ജയിംസ് കാളാശേരി പിതാവ് തൻ്റെ നാമഹേതുക…

അനുപമനായ കമ്യൂണിക്കേറ്റർ|മാർ ജോസഫ് പവ്വത്തിൽ

ചിന്തിച്ചുറച്ച നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോൾത്തന്നെ, ആരോഗ്യകരമായ സംവാദത്തിനായി നിലകൊണ്ട അനുപമനായ കമ്യൂണിക്കേറ്റർ ആയിരുന്നൂ മാർ ജോസഫ് പവ്വത്തിൽ പിതാവ്. ആ സംവാദാത്മകത ഏറ്റവും അടുത്തറിഞ്ഞ മണിക്കൂറുകൾ ആയിരുന്നൂ 2007-ൽ “സഭയെപ്രതി” എന്ന പുസ്തകത്തിന്റെ നിർമാണവേളയിൽ ഞങ്ങൾ അദ്ദേഹവുമായി ചെലവിട്ട ദിവസങ്ങളിൽ കടന്നുപോയത്. സഭകളുടെ…

മുകളേലച്ചന് ചങ്ങനാശ്ശേരി അതിരൂപതാ പ്രോ-ലൈഫ് പ്രവർത്തകർ ഹൃദ്യമായ യാത്രയയപ്പ് നൽകി.

മുകളേലച്ചന് നന്ദിയോടെ യാത്രാ മംഗളങ്ങൾ . . . കഴിഞ്ഞ അഞ്ചുവർഷക്കാലം ചങ്ങനാശ്ശേരി അതിരൂപതയിലെ കുടുംബപ്രേഷിത ശുശ്രൂഷകൾക്ക് സ്തുത്യർഹമായ നേതൃത്വം നൽകിയ ശേഷം എറ്റുമാനൂർ ക്രിസ്തുരാജാ പള്ളി വികാരിയായി സ്ഥലം മാറി പോകുന്ന അതിരൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ജോസ്…

“ഐക്യത്തിനുവേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും വിശ്വാസികൾ തയ്യാറാണെങ്കിലും പ്രാദേശിക സങ്കുചിത്വങ്ങളിൽ തളച്ചിടപ്പെട്ട ഒരു വിഭാഗം വൈദികർക്കു വിട്ടുവീഴ്ചയെന്നത് ചിന്തിക്കാൻപോലും പറ്റുന്നില്ല.”|ബിഷപ്പ് തോമസ് തറയിൽ

സീറോ മലബാർ സഭയുടെ പ്രതിസന്ധി പ്രാദേശികതാ, രൂപതാ വാദങ്ങൾക്കപ്പുറം ഒരു സഭ എന്ന യാഥാർഥ്യത്തിലേക്ക് വളരാൻ അതിനു കഴിയുന്നില്ല എന്നതാണ്. സഭയുടെ ഐക്യശ്രമത്തെ രൂപതകളും വൈദികരും പ്രാദേശികവാദങ്ങളും കൂടി തോൽപ്പിച്ചു വിജയഭേരി മുഴക്കുമ്പോൾ സഭയാണ് മുറിപ്പെടുന്നത് എന്ന തിരിച്ചറിവുപോലും നമുക്കില്ലാതെ പോകുന്നു.…

സീറോമലബാർ സഭയുടെ നവീകരിച്ച റാസക്രമം 2021 നവംബർ 28 ഞായറാഴ്ച മുതൽ ഉപയോഗിക്കുന്നു.

https://www.facebook.com/watch/?v=634306517740605&cft[0]=AZUF-Nam5EvzC4peV33VpqejB95C-7sdD7GixBC3YCx3to-yti5s4Tp6kDs8QMPNHtcjLUOEnbWr5fVMZMnGEfwP6KjCUoUENHTfFXX9NsFIXEY4OsRrgBqlxWDMDlB-1wFL-ccLbW4dSCVI3-DFfTQrw1W7LCkL6D0quDHcpXyxfujmxp4_DYKEq4Bmlxb5xGA&tn=FH-R

“നിയമാനുസൃത സഭാധികാരത്തിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉദ്ബോധനങ്ങളും പാലിച്ചും, നമ്മുടെ പൗരസ്ത്യ സുറിയാനി സഭാപൈതൃകവും അതിന്റെ ചൈതന്യവും പരമാവധി ഉൾക്കൊണ്ടും നവീകരിക്കപ്പെട്ട കുർബാനക്രമം നടപ്പി ലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു”|ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

നവീകരിക്കപ്പെട്ട കുർബാനക്രമം നമ്മുടെ സഭയുടെ ആരാധനക്രമം അതിന്റെ തനിമയിൽ വീണ്ടെടു ക്കുവാനുള്ള പരിശ്രമം ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. 1986 ൽ പരി ശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ മാർപാപ്പ നമ്മുടെ സഭയുടെ പുനരുദ്ധരിക്കപ്പെട്ട റാസകുർബാന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർപഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ…