Category: Syro Malabar Church

നിത്യതയിലേക്ക് യാത്രയായ പ്രിയപ്പെട്ട സഹോദരിയെ കുറിച്ചുള്ള ഓർമ്മകൾ | SR CHERUPUSHPAM SABS PASSED AWAY

നിത്യതയിലേക്ക് യാത്രയായ പ്രിയപ്പെട്ട സഹോദരിയെ കുറിച്ചുള്ള ഓർമ്മകൾ വികാര നിർഭരമായി ഷെക്കെയ്ന ന്യൂസിനോട് പങ്ക് വച്ച് ആലഞ്ചേരി പിതാവ് | SR CHERUPUSHPAM SABS PASSED AWAY| Mar George Alencherry

മാർപ്പാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ് മാർ സിറിൽ വാസിൽ എസ് ജെ എറണാകുളത്ത് എത്തി.

സിറോ മലബാർ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന അർപ്പണ രീതിയുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതർ ഉയർത്തുന്ന തർക്കങ്ങൾ പരിഹരിച്ച് അവിടെയും സഭയുടെ സിനഡും, പൗരസ്ത്യ തിരുസംഘവും, മാർപ്പാപ്പയും അംഗീകരിച്ച കുർബാന ക്രമം നടപ്പിലാക്കാൻ വത്തിക്കാനിൽ നിന്നും മാർപ്പാപ്പയുടെ പ്രതിനിധി…

“ഇന്ന്‌ ഇന്ത്യയുടെ ആത്മാവ്‌ ആഴത്തില്‍ മുറിവേറ്റിരിക്കുന്നു’; -മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാരിന്‌ തുറന്ന കത്തുമായി മാർ പ്രിന്‍സ്‌ ആന്റണി

ഹൈദരാബാദ്‌: മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരിനും തുറന്ന കത്തുമായി അദിലാബാദ്‌ രൂപതാധ്യക്ഷൻ മാർ പ്രിന്‍സ്‌ ആന്റണി പാണേങ്ങാടൻ. ഇന്ന്‌ ഇന്ത്യയുടെ ആത്മാവ്‌ ആഴത്തില്‍ മുറിവേറ്റിരിക്കുന്നു. അമ്മയെ ദൈവത്തെപ്പോലെ ബഹുമാനിക്കേണ്ട പുണ്യഭൂമിയില്‍ നിസ്സഹായരായ രണ്ട്‌ സ്ത്രീകളെ നഗ്നരാക്കി ജനക്കൂട്ടം…

മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവിന്‍റെ മെത്രാഭിഷേക സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഓഗസ്റ്റ് 15 ന് പാലാ കത്തീഡ്രല്‍ പള്ളിയില്‍ നടത്തും.

മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവിന്‍റെ മെത്രാഭിഷേക സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഓഗസ്റ്റ് 15 ന് പാലാ കത്തീഡ്രല്‍ പള്ളിയില്‍ നടത്തും. രാവിലെ 10 നു മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്‍റെ മുഖൃ കാര്‍മികത്വത്തില്‍ കൃതഞ്ജ്ജതാബലി. അനുമോദന സമ്മേളനം സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്…

കേരളത്തിന്റെ വികസനത്തിനായി പരിശ്രമിച്ച ജനപ്രിയ നേതാവ്: മാർ താഴത്ത്

തൃ​​ശൂ​​ര്‍: മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ​ചാ​​ണ്ടി​​യു​​ടെ നി​​ര്യാ​​ണ​​ത്തി​​ല്‍ സി​​ബി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് മാ​​ര്‍ ആ​​ന്‍​ഡ്രൂ​​സ് താ​​ഴ​​ത്ത് അ​​നു​​ശോ​​ചി​​ച്ചു. കേ​​ര​​ള​​ത്തി​ന്‍റെ വി​​ക​​സ​​ന​​ത്തി​​നാ​​യി അ​​ശ്രാ​​ന്തം പ​​രി​​ശ്ര​​മി​​ച്ച ജ​​ന​​പ്രി​​യ രാ​ഷ്‌​ട്രീ​​യ നേ​​താ​​വാ​​ണ്. തൃ​​ശൂ​​ര്‍ അ​​തി​​രൂ​​പ​​ത​​യോ​​ട് ഏ​​റെ ആ​​ത്മ​​ബ​​ന്ധം പു​​ല​​ര്‍​ത്തി​​യി​​രു​​ന്ന അ​​ദ്ദേ​​ഹം എ​​ന്നോ​​ട് വ്യ​​ക്തി​​പ​​ര​​മാ​​യി അ​​ടു​​പ്പം കാ​​ണി​​ച്ചി​​രു​​ന്നു. ഇ​​രു​​പ​​തി​​ല​​ധി​​കം…

പ്രതിസന്ധികളിൽ വിശ്വാസസ്ഥിരതയോടെ സഭയോടു ചേർന്നുനിൽക്കണം|ദുക്റാനക്ക് ആലഞ്ചേരി പിതാവ് നൽകിയ സന്ദേശം|SYRO MALABAR

https://youtu.be/kGCvlaREafI പ്രതിസന്ധികളിൽ വിശ്വാസസ്ഥിരതയോടെ സഭയോടു ചേർന്നുനിൽക്കണം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാക്കനാട്: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലത്തു മാത്രമല്ല പ്രതിസന്ധികളിലും സഹനങ്ങളിലും വിശ്വാസസ്ഥിരതയോടെ സഭയോടു ചേർന്നുനിൽക്കുന്നവരാകണം വിശ്വാസികളെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പസ്തോലനുമായ മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാളിനോടും…

രക്തദാനം.. ഹൃദയത്തിൽ നിന്നും ഒരു സമ്മാനം..

കെ സി വൈ എം തൃശ്ശൂർ അതിരൂപതയുടെ നേതൃത്വത്തിൽ ഫൊറോനകളെ കോർത്തിണക്കി കൊണ്ട് ജൂൺ 14 ലോക രക്തദാന ദിനത്തിൽ രാവിലെ 8 മണിക്ക് തൃശ്ശൂർ ആർച്ച് ബിഷപ്പ് ഹൗസിൽ വച്ച് വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ അതിരൂപത ഡയറക്ടർ…