ആതുര ശുശ്രുഷസേവന രംഗത്തെ കുരിശിലേറ്റരുത്:|ആശുപത്രികളെ കല്ലെറിയാതിരിക്കട്ടെ
ആതുര ശുശ്രുഷസേവന രംഗത്തെ കുരിശിലേറ്റരുത്: പറയാതെ വയ്യ! കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ കത്തോലിക്കാ സഭയ്ക്കും അതിന്റെ നേതൃത്വത്തിനുമെതിരെ ആസൂത്രിതമായ ചില പ്രചാരണങ്ങൾ മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും നടന്നുവരുന്നത് നാം കാണുന്നുണ്ട്. സഭയുടെ സൽപേരിന് കളങ്കമുണ്ടാക്കാനും പൊതുസമൂഹത്തിലും വിശ്വാസികൾക്കിടയിലും സഭാ നേതൃത്വത്തോട് വെറുപ്പ്…





