എന്താണ് ഡൗൺ സിൻഡ്രോം?|മാർച്ച് 21 ഡൗൺ സിൻഡ്രോം (Down syndrome) ദിനമായി ആചരിക്കുന്നു.
എന്താണ് ഡൗൺ സിൻഡ്രോം? എല്ലാ വർഷവും മാർച്ച് 21 ഡൗൺ സിൻഡ്രോം (Down syndrome) ദിനമായി ആചരിക്കുന്നു. 1866ൽ ഈ അവസ്ഥ ആദ്യമായി വിശദീകരിച്ച ഡോ. ജോൺ ഗങ്‌ടൺ ഡൗണിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇത് ഒരു രോഗമല്ല. ക്രോമസോമിലെ വ്യത്യാസം…