Category: മനൊഹരമയ ജീവിതം

ജീവൻ : അവകാശമല്ല , ഉത്തരവാദിത്തം|ഓരോ ജീവനും അമൂല്യമാണ്. ജീവനെ തിരഞ്ഞെടുക്കാം

ഗർഭസ്ഥ ശിശുവിന്റെ ജീവനെക്കുറിച്ചുള്ള ചില ചിന്തകൾ “ഇതാ, ദൈവമാണ് എന്റെ സഹായകൻ; കർത്താവാണ് എന്റെ ജീവൻ താങ്ങിനിർത്തുന്നവൻ.” – സങ്കീർത്തനം 54:4 മനുഷ്യചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് ഗർഭഛിദ്രം. സ്ത്രീയുടെ അവകാശം, വ്യക്തിസ്വാതന്ത്ര്യം, ആരോഗ്യപ്രശ്നങ്ങൾ, സാമൂഹിക സാഹചര്യങ്ങൾ, നിയമപരമായ…

ജീവൻ — ദൈവത്തിന്റെ സമ്മാനം , നമ്മുടെ ഉത്തരവാദിത്വം

> “ഞാൻ നിന്നെ ഗർഭത്തിൽ രൂപപ്പെടുത്തുന്നതിന് മുമ്പേ ഞാൻ നിന്നെ അറിഞ്ഞു.” — യിരെമ്യാവ് 1:5 ജീവിതം വെറും നിലനിൽപ്പല്ല. അത് ഒരു ദാനമാണ്—പവിത്രവും ലക്ഷ്യബോധമുള്ളതും ഗർഭധാരണത്തിന്റെ ആദ്യ നിമിഷം മുതൽ സ്വാഭാവിക മരണത്തോളം അക്ഷയമായ മഹത്വം ഉൾക്കൊള്ളുന്നതുമാണ്. എന്നാൽ ഇന്നത്തെ…

മൃഗങ്ങളെക്കാൾ മനുഷ്യ ജീവന് പ്രഥമസ്ഥാനം നൽകണം.-പ്രൊ ലൈഫ് സമിതി.

” മനുഷ്യജീവനാണ് മൃഗത്തേക്കാൾ പ്രഥമം” കൊച്ചി.നിയമം നിർമ്മിക്കുമ്പോഴും നടപ്പാക്കുമ്പോഴും മനുഷ്യജീവന് മൃഗങ്ങളെക്കാൾ പ്രഥമസ്ഥാനം നൽകണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി നേതൃസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. വനാതിർത്തി കളിലെ കാർഷിക മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലം മനുഷ്യജീവൻ നഷ്ടപ്പെടുന്നു, കുടുംബങ്ങൾ ഭീതിയിലാണ്.വനം വകുപ്പ്…

ഉദരത്തിലെ ശിശുവിനുവേണ്ടി വാദിക്കുന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. ?!|ജീവനെ ആദരിക്കാം, സംരക്ഷിക്കാം

ഉദരത്തിലെ ശിശുവിനുവേണ്ടി വാദിക്കുന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. സന്തോഷം, അഭിമാനം. ഇത്‌ ജീവനുവേണ്ടി വാദിക്കുന്ന എല്ലാവരുടെയും കണ്ണുകൾ തുറപ്പിക്കട്ടെ. ഇതുപോലെ ചിന്തിക്കുന്ന, അഭിഭാഷകർ, ഡോക്ടർമാർ, സമർപ്പിതർ, സാമൂഹ്യപ്രവർത്തകർ നമുക്ക് ഏറെ ഉണ്ടാകട്ടെ. ഇത്തരം ജീവന്റെ സുവിശേഷം നൽകുവാൻ മാധ്യമങ്ങളും തയ്യാറാകട്ടെ.…

ഇത്രയും മനൊഹരമയ ഒരു ജീവിതം എനിക്കായി മാറ്റിവച്ച ദൈവത്തിനും ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഒരുപാട് നന്ദി..

വീട്ടിൽ അപ്പനും അമ്മയും അംഗീകരിക്കുന്ന പെണ്കുട്ടിയെയ വിവാഹം കഴിക്കു എന്ന് തീരുമാനിച്ച നിമിഷം, വളരെ ആകസ്‌മികമായി ഒരാളെ കണ്ടുമുട്ടി ( കാണിച്ചുതന്നത് പഠിപ്പിക്കുന്ന സർ ) ആദ്യം അവളോട് ഇഷ്ടം പറയുന്നതിന് മുൻപ് അമ്മയോടും അപ്പനോടും ഏറെ സ്നേഹിക്കുന്ന സിസ്റ്റർ ആന്റിയോടും…

നിങ്ങൾ വിട്ടുപോയത്