Category: കേരളീയർ

കേരളതീരദേശത്തിൻ്റെ ജനകീയ കലയായിരുന്ന ചവിട്ടുനാടകത്തിലൂടെ പശ്ചാത്യ പാട്ടുപകരണങ്ങൾ കേരളീയർക്ക് പണ്ടേ പരിചിതങ്ങളായി.

അണ്ണാവിമാർ ഇന്ന് കൊച്ചിയിൽ ഇല്ല. എന്നാൽ, പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും പഴകിയ കൊച്ചിയുടെ പാട്ടിനെക്കുറിച്ചുള്ള വർത്തമാനങ്ങളിൽ അണ്ണാവിമാരുണ്ട്. അവർ കൊച്ചിയിൽ പാട്ടുപാടിനടന്നു. അണ്ണാവിമാരിൽ ഏറ്റവും അറിയപ്പെട്ടത് പതിനാറാം നൂറ്റാണ്ടിൽ ജീവിച്ച ചിന്നത്തമ്പി അണ്ണാവി. ചവിട്ടുനാടകത്തിൻ്റെ ആദിഗുരുവായി കണക്കാക്കുന്നു ചിന്നത്തമ്പി അണ്ണാവിയെ. ലോകത്ത് കേരളത്തിൽ…

നിങ്ങൾ വിട്ടുപോയത്