Category: Acapella

കൈകൊണ്ടും വായ്കൊണ്ടും സംഗീതോപകരണങ്ങളുടെശബ്ദം; വൈറലായി സിസ്റ്റേഴ്സിന്റെ ഗാനം

കൊച്ചി:കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ കര്‍മ്മലീത്താ സന്യാസിനിമാര്‍ പരിശുദ്ധ അമ്മയ്ക്കു കാഴ്ചയൊരുക്കിയ സംഗീതാവിഷ്‌കാരം സംഗീതാസ്വാദകരുടെ ശ്രദ്ധ നേടുന്നു. സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാതെ വ്യത്യസ്തമായി ചിട്ടപ്പെടുത്തിയ നന്മ നേരും അമ്മ എന്ന ഗാനമാണ് സമൂഹമാധ്യമങ്ങളിലെടക്കം ഇപ്പോള്‍ നിറയുന്നത്. സംഗീത ഉപകരണങ്ങളില്ലാതെ അക്കാപ്പെല്ല രീതിയില്‍…