Category: സമഗ്രമായ അന്വേഷണം

കാഞ്ഞിരപ്പള്ളി കോളേജിനെതിരെയുള്ള സമരത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: കത്തോലിക്ക കോൺഗ്രസ്

.കാഞ്ഞിരപ്പള്ളി കോളേജിനെതിരെയുള്ള സമരത്തിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. കോളേജ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി ജീവൻ വെടിഞ്ഞ സാഹചര്യം അങ്ങേയറ്റം വേദനാജനകമാണ്. അതിന്റെ പിന്നിൽ കാരണക്കാരായവർ ഉണ്ടങ്കിൽ അവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരികയും വേണം.…

അഭയ കേസിൽ സിബിഐ യുടെയും മാധ്യമങ്ങളുടെയും നുണകളുലൂടെ ചീട്ടു കൊട്ടാരം തകർത്ത പ്രസംഗം|Sr. ABHAYA CASE

അഭയ കേസിൽ സിബിഐ യുടെയും മാധ്യമങ്ങളുടെയും നുണകളുലൂടെ ചീട്ടു കൊട്ടാരം തകർത്ത അഡ്വക്കേറ്റ് സിസ്റ്ററുടെ തകർപ്പൻ പ്രസംഗം|SISTER ABHAYA CASE|കേൾക്കുക Shekinah News

സിബിഐ യുടെ നിയമവിരുദ്ധ പ്രവൃത്തികൾക്ക് ആര് പരിഹാരം ചെയ്യും?

സിബിഐ യുടെ നിയമവിരുദ്ധ പ്രവൃത്തികൾക്ക് ആര് പരിഹാരം ചെയ്യും? അഭയ കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതർ നേരിട്ട മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് വിശദമാക്കുന്ന ലേഖനം. ദീപിക പത്രത്തിൽ ഇന്നലെ പ്രസിദ്ധീകരിച്ചത് (10.2.2023). അഭയ കേസിൽ സിബിഐ യുടെയും മാധ്യമങ്ങളുടെയും നുണകളുലൂടെ ചീട്ടു കൊട്ടാരം തകർത്ത…

“കിണറും വാട്ടർ ടാങ്കും ഉള്ളിടത്ത്” തളരാതെ നിന്ന ജീവിതങ്ങൾ|മാത്യൂ ചെമ്പുകണ്ടത്തിൽ

സാക്ഷിമൊഴിയും അന്യേഷണ ഉദ്യോഗസ്ഥരും നീതിപീഠവും മാധ്യമങ്ങളും എല്ലാം എതിരാകുമ്പോഴും നിരപരാധികൾക്ക് ആത്മബലത്തോടെ എത്രമാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നതിൻ്റെ ജീവിക്കുന്ന സാക്ഷികളാണ് “സിസ്റ്റർ അഭയാ കേസില്‍” കുറ്റാരോപിതരായ ഫാ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും. “കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍ അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്‌”…

മുല്ലപെരിയാര്‍:മുന്നറിയിപ്പുകളില്ലാതെ ഡാം തുറക്കുന്നത് പ്രതിഷേധാര്‍ഹം

മുല്ലപെരിയാര്‍:മുന്നറിയിപ്പുകളില്ലാതെ ഡാം തുറക്കുന്നത് പ്രതിഷേധാര്‍ഹം കൊച്ചി: മുന്നറിയിപ്പുകളില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നതു പ്രതിഷേധാര്‍ഹമാണെന്നു സീറോ മലബാര്‍സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ്. കേരളത്തിലെ ഇടുക്കി അടക്കം നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി വീടുകളും വസ്തുവകകളും നശിക്കുമ്പോള്‍ ഭരണാധികാരികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. വലിയ ആശങ്കയും ജീവനെക്കുറിച്ചുള്ള…

ഇനി നടക്കേണ്ടത് സമഗ്രമായ അന്വേഷണമാണ്

എന്തുകൊണ്ട് സമഗ്രമായ ഒരു അന്വേഷണത്തെക്കുറിച്ച് ഇവരാരും മിണ്ടുന്നില്ല? അഭിവന്ദ്യ കല്ലറങ്ങാട്ടു പിതാവിനോട് കേരള സമൂഹം എത്രമാത്രം നന്ദി പറഞ്ഞാലും അധികമാകില്ല. രാഷ്ട്രീയക്കാർപോലും, തീവ്രവാദികളെ ഭയന്ന് മിണ്ടാൻ മടിച്ചിരുന്ന ചില സത്യങ്ങൾ പ്രവാചകനടുത്ത ധീരതയോടെ അദ്ദേഹം വിളിച്ചു പറഞ്ഞു. ആദ്യത്തെ അമ്പരപ്പിനുശേഷം ഇതാ,…

നിങ്ങൾ വിട്ടുപോയത്