Month: October 2023

കര്‍ത്താവ് അവളുടെ നിലവിളി കേട്ടു. (ദാനീയേൽ 13:44)|എപ്പോഴും ദുഃഖം മാത്രം അനുഭവിക്കുവാൻ കർത്താവ് ആരെയും അനുവദിക്കുന്നില്ല.

The Lord heeded her voice. (Daniel‬ ‭13‬:‭44‬) ✝️✝️ സൂസന്ന എന്ന സ്ത്രീ ദൈവഭക്തി ഉള്ളവളും നീതിനിഷ്ഠ ഉള്ളവളും ആയിരുന്നു എന്നാൽ കുടിലബുദ്ധികളാൽ അവൾ കളങ്കിത ആക്കപ്പെട്ടു. നിഷ്‌കളങ്കയായ സൂസന്ന വ്യഭിചാരക്കുറ്റം ആരോപിക്കപ്പെട്ട് വിചരണ ചെയ്യപ്പെടാതെ കൊലക്കളത്തിലേക്ക് വലിച്ചിഴക്കപ്പെട്ടപ്പോള്‍ അവള്‍…

തിൻമ പ്രവർത്തിക്കുന്നവൻ പ്രകാശത്തെ വെറുക്കുന്നു (യോഹന്നാൻ 3:20). ജീവിതത്തിൽ നമുക്കു മാർഗദർശനത്തിന്‌ ക്രിസ്തു എന്ന വെളിച്ചം കൂടിയേ തീരൂ.

For everyone who does wicked things hates the light. (John‬ ‭3‬:‭20‬) തിൻമ ചെയ്യുന്നവൻ അന്ധകാരത്തിൽ വസിക്കുകയും, പ്രകാശത്തെ വെറുക്കുകയും ചെയ്യുന്നു. കാരണം ക്രിസ്തു ആകുന്ന പ്രകാശം പാപം ആകുന്ന അന്ധകാരത്തെ വെളിപ്പെടുത്തുന്നു. ലോകത്തിന്റെ വർണ്ണ ശബളിമയിൽ കണ്ണഞ്ചുമ്പോൾ…

അല്മായ പങ്കാളിത്തത്തിന് ഊന്നൽ: സിനഡിന്റെ സമാപനരേഖ സമർപ്പിച്ചു

വത്തിക്കാന്‍: അല്മായര്‍ക്ക്‌, പ്രത്യേകിച്ച്‌ സ്ത്രീകള്‍ക്ക്‌, സഭാ സംവിധാനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കി സിനഡ്‌. ശനിയാഴ്ച പ്രസിദ്ധീകരിച്ച സിനഡിന്റെ 42 പേജുകളുള്ള സമാപനരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്‌: സ്വവര്‍ഗാനുരാഗികളെ ആശീര്‍വദിക്കാന്‍ നിര്‍വാഹമില്ല; വൈദിക ബ്രഹ്മചര്യം നിര്‍ത്തലാക്കുന്നതിനെക്കുറിച്ച്‌ ദീര്‍ഘമായ പഠനം ആവശ്യമാണ്‌;…

ദൈവസ്നേഹം തിരിച്ചറിയുക .|നിയോഗപ്രാർത്ഥന|DAY 30|FR.MATHEW VAYALAMANNIL|ANUGRAHA RETREAT CENTRE WAYANAD

30- മുപ്പതാം ദിവസം. https://youtu.be/RL2qL4rt1D0 ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്.…

പ്രാർത്ഥിച് ഒരുങ്ങിയവർക്ക് അനുഗ്രഹം ഉറപ്പാണ് .|നിയോഗപ്രാർത്ഥന|DAY 29|FR.MATHEW VAYALAMANNIL|ANUGRAHA RETREAT CENTRE WAYANAD

29-ഇരുപത്തി ഒൻപതാം ദിവസം. https://youtu.be/M5EFuoaoeJQ ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്.…

എന്റെ വചനം അഗ്‌നി പോലെയും പാറയെ തകര്‍ക്കുന്ന കൂടംപോലെയുമല്ലേ? (ജെറമിയാ 23:29) |ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നും എന്തു ചെയ്യണമെന്നും എന്തായിത്തീരുമെന്നുമൊക്കെ ദൈവവചനം വ്യക്തമാക്കിത്തരുന്നു.

“Are not my words like a fire, says the Lord, and like a hammer crushing rock?”‭‭(Jeremiah‬ ‭23‬:‭29‬) ✝️ ദൈവവചനത്തിനു ശക്തിയുണ്ട്. മനുഷ്യന്റെ ഹൃദയാന്തരാളത്തിലേക്ക് തുളഞ്ഞ് ഇറങ്ങുന്നതിനും മനുഷ്യന്റെ ലക്ഷ്യങ്ങളേയും ആഗ്രഹങ്ങളേയും ലാക്കിനേയും ഇച്ഛാശക്തിയേയും വേര്‍തിരിക്കുവാനും…

ജെ. ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം : ഇരിങ്ങാലക്കുട രൂപത വൈദിക സമ്മേളനം

ഇരിങ്ങാലക്കുട:ക്രൈസ്തവ സമൂഹത്തിന്റെ വിവിധ തലങ്ങളിലെ പിന്നാക്കാവസ്ഥയെപ്പറ്റി സമഗ്രമായി പഠിക്കുകയും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്ത ജസ്റ്റിസ് ജെ. ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനോടുള്ള സര്‍ക്കാരിന്റെ അവഗണനയിലും മെല്ലെപ്പോക്കിലും ഇരിങ്ങാലക്കുട രൂപത വൈദിക സമ്മേളനം ശക്തിയായി പ്രതിഷേധിച്ചു. ക്രൈസ്തവര്‍ പതിറ്റാണ്ടുകളായി നേരിടുന്ന നീതിനിഷേധവും…

വനിത പൗരോഹിത്യം അസാധ്യമായ കാര്യം: സാധ്യത തള്ളി ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: സ്ത്രീകളുടെ പൗരോഹിത്യം അസാധ്യമായ കാര്യമാണെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ. പൗരോഹിത്യം പുരുഷന്മാർക്ക് മാത്രമായി മാറ്റിയിട്ടുള്ളതാണെന്നും അതിനാല്‍ തന്നെ ആദിമ സഭയിലെ ചില സ്ത്രീകൾ ഡീക്കൻ പദവിയുള്ളവരോ ബിഷപ്പുമാരുടെ ഏതെങ്കിലും തരത്തിലുള്ള സഹായികളോ ആയിരുന്നോ എന്ന ചോദ്യം പ്രസക്തമല്ലായെന്നു പാപ്പ…

ഭീകരതയെ ന്യായീകരിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണ്.

‘നരബലി’ ആവശ്യപ്പെടുന്ന ‘ദൈവസങ്കല്പങ്ങൾ’ എല്ലാ മനുഷ്യാവകാശങ്ങളുടേയും കടയ്ക്കൽത്തന്നെയാണ് കത്തി വയ്ക്കുന്നത്. അതുകൊണ്ടാണ് മനുഷ്യ വംശത്തിന്റെ സാംസ്‌കാരിക വളർച്ചയനുസരിച്ച്‌ അത്തരം സങ്കൽപ്പങ്ങൾക്കും ആചാരങ്ങൾക്കും മാറ്റം സംഭവിക്കുന്നത്. മതത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലുകയും ഒപ്പം ദൈവത്തിന്റെ പേരുവിളിച്ച് അട്ടഹാസം മുഴക്കുകയും ചെയ്യുന്നത് പ്രാകൃതമായ ദൈവാരാധനയാണ്……

ഭീകരപ്രവർത്തകരെ മറ്റെന്ത് പേര് വിളിക്കും?|ബൗദ്ധിക കേരളത്തിന്റെ ഇരട്ടത്താപ്പിനുള്ള പ്രഹരമാണ് ദീപികയുടെ ഈ എഡിറ്റോറിയൽ.

ഭീകരപ്രവർത്തകരെ മറ്റെന്ത് പേര് വിളിക്കും? മനുഷ്യജീവനെ മാനിക്കാത്ത, മനുഷ്യാവകാശത്തിനും, മതസ്വാതന്ത്ര്യത്തിനും വിലകല്പിക്കാത്ത പ്രസ്ഥാനങ്ങൾ, അത് ഏത് മതത്തിന്റെയോ വർഗ്ഗത്തിന്റെയോ പേരിലുള്ളതായാലും എതിർക്കപ്പെടേണ്ടത് തന്നെയാണ്. ലോകത്തിൽ നാശം വിതയ്ക്കുന്ന എണ്ണപ്പെട്ട ഭീകരസംഘടനകളിൽ ഒന്നാണ് ഹമാസ് എന്നതിൽ ലോകസമൂഹത്തിന് സംശയമില്ല. അവർക്ക് ഒരു പ്രത്യേക…

നിങ്ങൾ വിട്ടുപോയത്