ഷെവലിയർ ഫാ. സി കെ. മറ്റത്തിന്റെ 59-ാമത് ചരമവാർഷിക ദിനമാണ് ഇന്ന്.
ഷെവലിയർ ഫാ. സി. കെ. മറ്റം (1888-1966); സാഹിത്യാത്മാവും, ശുശ്രൂഷകനും,കലാകാരനുമായ ആത്മീയ ഗുരുനാഥൻ 19 നവംബർ 2025, കുറവിലങ്ങാട് സ്വദേശി ബഹുമാനപ്പെട്ട ഷെവലിയർ ഫാ. സി കെ. മറ്റത്തിന്റെ 59-ാമത് ചരമവാർഷിക ദിനമാണ് ഇന്ന്. മലയാള സാഹിത്യത്തിനും കേരളസഭാ ചരിത്രത്തിനും അനശ്വര…




