സഭയ്ക്കും, സമൂഹത്തിനും സമുദായത്തിനുമായി നിസ്വാർത്ഥവും നിസ്തുലവുമായ സേവനം ചെയ്ത അഡ്വ. ജോസ് വിതയത്തിലിന്റെ മൂന്നാം ചരമവാർഷികം 2024 ഏപ്രിൽ 16 ന്
🕯️🙏🏻🌹
കെ.സി.ബി.സി.യുടെ അല്മായ കമ്മീഷൻ സെക്രട്ടറി,സീറോ മലബാർ സഭയുടെ ലൈറ്റി ഫോറം സെക്രട്ടറി,ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ദേശീയ കോ- ഓർഡിനേറ്റർ, സി.ബി.സി.ഐ. ലെയ്റ്റി കൗൺസിൽ നാഷണൽ കൺസൾട്ടേഷൻ മെമ്പർ, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ദേശീയ കോ- ഓർഡിനേറ്റർ, സി.ബി.സി.ഐ. ലെയ്റ്റി കൗൺസിൽ നാഷണൽ കൺസൾട്ടേഷൻ മെമ്പർ, അഖില കേരള കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി, എറണാകുളം- അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആലങ്ങാട് മണ്ഡലം പ്രസിഡൻ്റ്, ആലങ്ങാട് സെൻ്റ് ജോസഫ്സ് സാധുജന സംഘം പ്രസിഡൻ്റ്, വിതയത്തിൽ ചാരിറ്റീസ് പ്രസിഡന്റ് എന്നിങ്ങനെ വിവിധ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച് സഭയുടെയും സമൂഹത്തിന്റെയും സമുദായത്തിന്റെയും നിരവധി വിഷയങ്ങളിൽ ഉറച്ച നിലപാടുകളെടുത്ത അതുല്യ വ്യക്തിത്വമാണ് അഡ്വ. ജോസ് വിതയത്തിൽ.
കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ മെമ്പർ, കേരള സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ മെമ്പർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.

നോബിൻ വിതയത്തിൽ


പ്രിയപ്പെട്ട ജോസേട്ടന്റെ ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ പ്രാർത്ഥനകളോടെ പ്രണാമം🙏🏻

സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് .

നിങ്ങൾ വിട്ടുപോയത്