ഫാ. തോമസ് ആനിമൂട്ടിൽകോട്ടയം അതിരൂപതയുടെ സഹായമെത്രാൻ
ഫാ. തോമസ് ആനിമൂട്ടിൽകോട്ടയം അതിരൂപതയുടെ സഹായമെത്രാൻ കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. 2026 ആഗസ്റ്റ് 17 മുതൽ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ആരംഭിച്ച മെത്രാൻസിനഡാണ്…










