Category: സുവിശേഷ വായന

പന്ത്രണ്ട് |ഒരു മറുപടി ഒരു സാധ്യത |ഒരു വാതിൽ |പ്രചോദനം | ക്രൈസ്തവ സാക്ഷ്യം

പന്ത്രണ്ട് : സുവിശേഷത്തിൻറെ പൊളിറ്റിക്സ് പതിറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിൽ പള്ളിപെരുന്നാളുകളിലെ ആഘോഷം എന്നാൽ ബൈബിൾ നാടകങ്ങൾ ആയിരുന്നു, ബൈബിൾ സിനിമകളുടെ പ്രദർശനങ്ങൾ ആയിരുന്നു, ചവിട്ട് നാടകം, മാർഗ്ഗം കളി, ഭക്തി ഗാനമേള ഒക്കെ ആയിരുന്നു. പിന്നീട് പള്ളികൾ കൂടുതൽ ധനികരായപ്പോൾ ഈ…

‘പന്ത്രണ്ട്’|ചുരുക്കിപ്പറഞ്ഞാൽ സംഗീതസാന്ദ്രമായ നയന മനോഹരമായ ചിന്തോദ്ദീപകമായ ഒരു സുവിശേഷ സാക്ഷ്യമാണ് .

‘സിനിമകൾ കാണുക ആസ്വദിക്കുക എന്നതിനപ്പുറത്തേക്ക് കണ്ട സിനിമകളെക്കുറിച്ച് കൂടുതൽ ഒന്നും എഴുതുന്ന ശീലമുള്ള ആളല്ല ഞാൻ എന്നാൽ കഴിഞ്ഞ ദിവസം ഇടപ്പള്ളി വനിതാ തീയറ്ററിൽ പന്ത്രണ്ടിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞിറങ്ങുമ്പോൾ മനസ്സ് പറയുന്നു ചില കാര്യങ്ങൾ കുറിക്കണമെന്ന്. ശീതീകരിച്ച സിനിമ തിയേറ്ററിനുള്ളിലെ…

‘പന്ത്രണ്ട്’ ഒരു ഉപമയാണ്. കടലും കരയും മനുഷ്യരും കഥാപാത്രങ്ങളായി വരുന്ന ഒരു പുതിയകാല കഥയുടെ സംഗീതസാന്ദ്രമായ സുവിശേഷ വായന! കണ്ടുതന്നെ അറിയണം അതിന്റെ ഭംഗി!

‘പന്ത്രണ്ട്’ വെറുമൊരു ചലച്ചിത്രമല്ല; സുവിശേഷം മണക്കുന്ന ഒരു ഉപമയാണ്. കണ്ണുതുറന്നു കണ്ട്, കാതു കൂർപ്പിച്ചു കേട്ട്, ബുദ്ധിയാലറിഞ്ഞ്, ഹൃദയത്തിൽ വിസ്മയിച്ചു പുളകമണിയേണ്ട ഒരു theatrical parable. ബൈബിൾ വായിക്കുന്നവർക്കറിയാം – രണ്ടായിരത്തിലധികം വർഷങ്ങൾക്കു മുമ്പ് യേശു എന്നു പേരുള്ള നസ്രായനായ ഒരു…

നിങ്ങൾ വിട്ടുപോയത്