Month: March 2024

ജീവിതം മാറ്റിമറിച്ച ദുഃഖ വെള്ളിയാഴ്ച|മഠത്തിൽ ചെന്നപ്പോഴും ഒരു കയ്യിൽ കത്തുന്ന സിഗരറ്റ് ഉണ്ടായിരുന്നു.

രണ്ടായിരമാണ്ടിലെ ദുഃഖവെള്ളിയാഴ്ച കൂട്ടുകാർക്കൊപ്പം കുടിച്ചും, വലിച്ചും,സൺ ബാത്തിലായിരുന്ന ക്ലാരക്ക് പെട്ടെന്ന് ഒരു ഉൾവിളിയുണ്ടായി. പള്ളിയിൽ പോകണം എന്ന് ആരോ പറഞ്ഞ നിർബന്ധത്തിൽ പള്ളിയുടെ ഏറ്റവും അവസാനത്തെ ബെഞ്ചിൽ ഇരുന്നു. തിരുക്കർമ്മങ്ങൾക്ക് ഒടുവിൽ അന്ന് വിശുദ്ധ കുരിശിൽ മുത്തുമ്പോൾ ഈശോ ക്ലാരയോട് ചോദിച്ചു…

നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി(1 പത്രോസ് 2:24)|യേശുവിന്റെ കുരിശുമരണം അപ്രതിക്ഷിതമായി ലോകത്തിൽ സംഭവിച്ച ഒരത്യാഹിതമല്ല. അത് മാനവ കുലത്തെ പാപത്തിൽ നിന്ന് രക്ഷിക്കാനായി ദൈവിക പദ്ധതിയുടെ തന്നെ ഭാഗമായിരുന്നു.

”He himself bore our sins in his body upon the tree. ‭‭(1 Peter‬ ‭2‬:‭24‬) ✝️ യേശുക്രിസ്തുവിനെ ക്രൂശിച്ചത് യേശു ചെയ്ത ഏതെങ്കിലും തെറ്റുമൂലം ആയിരുന്നില്ല. നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് ആണ് യേശു കുരിശിലേറിയത്.…

‘ഗാഗുൽത്താ മലയിൽ നിന്നും .. വിലാപത്തിൻ മാറ്റൊലി കേൾപ്പൂ ,ഏവമെന്നെ ക്രൂശിലേറ്റുവാൻഅപരാധമെന്തു ഞാൻ ചെയ്തു ?’

കുരിശിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊണ്ടുള്ള മരണത്തിന്റെ ദൃശ്യങ്ങൾ കണ്മുന്നിൽ കണ്ട് ഗത്സെമനിയിൽ വിറയലോടെ മുട്ടിൽ വീണു കേഴുമ്പോഴും ഈശോ പറഞ്ഞത് ദൈവപിതാവിന്റെ ഇഷ്ടം നിറവേറണമെന്നായിരുന്നു. നികൃഷ്ടനായ കുറ്റവാളിയെപ്പോലെ ദയനീയമായ ഒരവസ്ഥയിലേക്കു സ്വർഗ്ഗത്തിലെ രാജാവിനെ ചെറുതാക്കിയതെന്താണ്? ‘സ്നേഹം’. ഒരാൾക്കും പരാജയപ്പെടുത്താൻ കഴിയാത്ത ദൈവം…

പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലെ നമ്മുടെ കർത്താവിന്റെ പീഡാനുഭവ വെള്ളിയാഴ്ച ആരാധനക്രമം|ܕܡܲܓܵܗܲܝ ܫܲܒܿܬܼܵܐ ܪܲܒܿܬܼܵܐ

പെസഹാ ത്രിദിനത്തിലെ രണ്ടാം ദിവസം പീഡാനുഭവ വെള്ളിയാഴ്ച വൈകുന്നേരം റംശായോടെ ആരംഭിക്കുന്നു. പൗരസ്ത്യ സുറിയാനി ആരാധനക്രമത്തിലെ മഹത്തായ ശനിയാഴ്ചയുടെ സവിശേഷതയാണ് ഈ ദിവസത്തെ രണ്ട് ആഘോഷങ്ങളുടെ ക്രമം. ആദ്യത്തേത് നമ്മുടെ കർത്താവിന്റെ മരണത്തിന്റെയും സംസ്‌കാരത്തിന്റെയും സ്മരണയും രണ്ടാമത്തേത് സാധാരണ രാത്രി ജാഗരണവുമാണ്.…

നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു(1 കോറിന്തോസ് 5:7)|മനുഷ്യന്റെ പാപപരിഹാരത്തിനായി സ്വന്തം ജീവനെ ക്രൂശിൽ അർപ്പിക്കുകയും യേശു സ്വയം പെസഹ കുഞ്ഞാടായി മാറുകയും ചെയ്തു.

Christ, our Passover, has now been immolated.‭‭(1 Corinthians‬ ‭5‬:‭7‬) രണ്ടായിരം വർഷം മുൻപ് സ്നേഹത്തിന്റെ പെസഹ യേശുക്രിസ്തു ആരംഭിച്ചുവെങ്കിലും അതിനും എത്രയോ മുൻപ് തന്നെ യഹൂദന്മാരുടെ ഇടയിൽ പെസഹ ആചരിച്ചുപോന്നിരുന്നു. പെസഹായുടെ ചരിത്രം നോക്കിയാൽ ഇസ്രായേൽ ജനത്തിനെ ഈജിപ്ത്തിന്റെ…

ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ അന്ത്യ അത്താഴത്തെക്കുറിച്ചും വിശുദ്ധ കുർബ്ബാനയെക്കുറിച്ചും എഴുതിയ അധ്യായത്തിന്റെ വിവർത്തനം

ക്രിസ്തുവിൽ ജീവിക്കേണ്ടവർ ലോകത്തെക്കുറിച്ചും അതിൻ്റെ കാപട്യത്തെക്കുറിച്ചും നമ്മൾ എന്തൊക്കെ തന്നെ പറഞ്ഞാലും, മറ്റുള്ളവർക്കായി ജീവത്യാഗം ചെയ്തവരെ ഓർമ്മയിൽ സൂക്ഷിക്കുക എന്ന മനോഹരമായ ഒരു പ്രവണത അതിനുണ്ട്. ഓരോ രാജ്യവും, യുദ്ധങ്ങളിൽ അവർക്കായി ജീവൻ ഹോമിച്ച വീരനായകന്മാരുടെ ഓർമ്മക്ക്‌ അനുസ്മരണ ദിനങ്ങൾ ആചരിക്കാറുണ്ട്.…