Category: അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്

കേരളസഭ മുഴുവൻ ദിവ്യകാരുണ്യ കോൺഗ്രസിന് ഒരുങ്ങുമ്പോൾ കുറെ നല്ല ശീലങ്ങളെ തിരികെ കൊണ്ടുവരാൻ പരിശ്രമിക്കുന്നത് നല്ലതാണ്…..

കൊരട്ടിമുത്തിയുടെ വാഴക്കുലയെക്കാൾ വലിയ ഗുരുതരമായ തെറ്റ് പരിശുദ്ധ കുർബാനയെ ഏറെ സ്നേഹിക്കുന്ന ഒരു വിശ്വാസി എന്ന നിലയിൽ പറയാനുണ്ട്… .കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ വിശ്വാസികൾ പങ്കെടുക്കുന്ന തിരുനാൾ ആഘോഷമാണ് കൊരട്ടി മുത്തിയുടെ പെരുന്നാൾ…. ഓരോ കുർബാനക്കും പള്ളിയും പരിസരവും നിറഞ്ഞുകവിഞ്ഞിരിക്കും….…

2023 ഡിസംബര്‍ മാസത്തിലെ കേരളാദിവ്യകാരുണ്യകോണ്‍ഗ്രസ്സ്|കേരളസഭ കൂടുതല്‍ ആഴപ്പെടുന്നതിന് ദിവ്യകാരുണ്യ നാഥന്റെ മുന്നില്‍ നിരന്തരം നമുക്കു പ്രാര്‍ഥിക്കാം

2023 ഡിസംബര്‍ മാസത്തിലെ കേരളാദിവ്യകാരുണ്യകോണ്‍ഗ്രസ്സ് സംബന്ധിച്ച് കെസിബിസി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍ അഭിവന്ദ്യപിതാക്കന്മാരേ, വൈദികരേ, സന്ന്യസ്തരേ, സഹോദരീസഹോദരന്മാരേ,നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സമാധാനം ഏവര്‍ക്കും നേരുന്നു. സഭയെ നിരന്തരം നയിക്കുന്ന ദൈവാത്മാവില്‍ ആശ്രയിച്ച് കേരളസഭയില്‍  നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ദിശാബോധവും…

53 മത് അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ലാറ്റിൻ അമേരിക്കൻ രാജ്യമായ എക്യുഡോറിൻ്റെ തലസ്ഥാനമായ ക്വിറ്റോ പട്ടണത്തിൽ വച്ച് നടത്താൻ ഫ്രാൻസീസ് പാപ്പ അംഗീകരിച്ചു.

2024 ൽ ഇക്ഡോർ രാജ്യത്തെ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ചതിൻ്റെ 150 ആം വാർഷികത്തോട് കൂടെ ക്വിറ്റോ അതിരൂപത ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. ലാറ്റിൻ അമേരിക്കൻ ജനതയുടെ വിശ്വാസ വർദ്ധനവിനും, നവസുവിശേഷവത്കരണത്തിനും ഇത് ലക്ഷ്യം വയ്ക്കുന്നുണ്ട് എന്നാണ് വത്തിക്കാനിൽ നിന്ന് അറിയിച്ചത്. 52…

നിങ്ങൾ വിട്ടുപോയത്