Category: ചങ്ങനാശ്ശേരി അതിരൂപത

മെത്രാപ്പോലീത്തൻപള്ളിയിൽ പൗലോസ് മാർ തോമാ അക്വീനാസിന്റെ ചരമദ്വിശതാബ്ദിയാചരണം

കൊടുങ്ങല്ലൂർ അതിരൂപതയുടെ അവസാനത്തെ മെത്രാപ്പോലീത്തായും സുറിയാനിക്കാരുടെ ഗോവർണദോരുമായിരുന്ന പൗലോസ് മാർ തോമാ അക്വീനാസിന്റെ ചരമദ്വിശതാബ്ദി ഡിസംബർ 20 നു ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്നു. രാവിലെ 7 മണിക്ക് അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ മാർത്ത്…

പുളിങ്കുന്ന് ഫൊറോന പള്ളിയിൽ ഇടവക ദിനവും- കുടുംബ സംഗമവും സെപ്റ്റംബർ 10.00ഞായറാഴ്ച

പുളിങ്കുന്ന്: ചങ്ങനാശ്ശേരി അതിരൂപതയിലെ അതി പുരാതന ദൈവാലയമാ യ പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനപ്പള്ളി ( പുളിങ്കുന്ന് വലിയ പള്ളി) യിലെ 1000 കുടുംബങ്ങളിൽ നിന്നും 3000തിൽപരം ഇടവക അംഗങ്ങൾ പങ്കെടുക്കുന്ന ഇടവക ദിനവും, കുടുംബ സംഗമവും 10ന് ഞായറാഴ്ച രാവിലെ…

കള്ളകേസ് എടുത്തത് പിൻവലിക്കണം: ചങ്ങനാശ്ശേരി അതിരൂപത

ച​ങ്ങ​നാ​ശേ​രി: മു​ത​ല​പ്പൊഴി​യി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ദു​ര​ന്ത​ത്തി​നെ​തി​രേ പ്ര​തി​ക​രി​ച്ച വൈ​ദി​ക​രെ​യും തീ​ര​ദേ​ശ ജ​ന​ത​യെ​യും വേ​ട്ട​യാ​ടു​ന്ന സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത എ​ടു​ത്ത നി​ല​പാ​ടു​ക​ള്‍ തി​ക​ച്ചും ന്യാ​യ​വും ധാ​ര്‍മി​ക​വും ആ​ക​യാ​ല്‍ അ​വ​യോ​ട് ഐ​ക​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്നു.…

ചങ്ങനാശ്ശേരി അതിരൂപത മാതൃവേദി പിതൃവേദി അതിരൂപതാതല കുടുംബ സംഗമങ്ങളുടെഉദ്ഘാടനകർമ്മം അമ്പൂരി സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ വെച്ച് അതിരൂപത സഹായമെത്രാൻ. മാർ തോമസ് തറയിൽ നി ർവ്വഹിച്ചു’.

കുടുംബ ജീവിതം നന്മയുള്ളതും നർമ്മ പൂരിതവുമായിരിക്കണമെന്ന് പിതാവ് അഭിപ്രായപ്പെട്ടു. കുടുംബ സംഗമത്തോടനുബന്ധിച്ച് വിശ്വാസ പ്രഘോഷണ റാലിയും വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. ഫാമിലി അപ്പോസ്ത ലേറ്റ് അതിരൂപതാ ഡയറക്ടർ ഫാ.’ സെബാസ്റ്റ്യൻ ചാമക്കാല, അമ്പൂരി ഫൊറോന വികാരി ഫാ.സോണി ‘കാരു വേലിൽ, ഫൊറോന…

ചങ്ങനാശ്ശേരിഅതിരൂപതയ്ക്കുവേണ്ടി 10പേർ ഹെവ്പദ് യാക്ക്നൂസാ, 15പേർ കാറോയൂസാ എന്നീ ചെറുപട്ടങ്ങളും 25 പേർ വൈദികവസ്ത്രവും കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരിയിൽ സ്വീകരിച്ചു.

അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ പിതാവിന് അർഹിച്ച യാത്രയയപ്പ് നല്കിയ ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് അഭിനന്ദനങ്ങൾ.

എത്ര കൃപനിറഞ്ഞതും ശാന്തവുമായിരുന്നു മൃതസംസ്ക്കാരകർമ്മങ്ങൾ. പതിനായിരങ്ങളുടെ സാന്നിദ്ധ്യത്തിലും തിരക്കനുഭവപ്പെടാത്ത ക്രമീകരണങ്ങൾകൊണ്ട് അഭിവന്ദ്യ പിതാവിനെ നിങ്ങൾ ബഹുമാനിച്ചു. അനുശോചനസന്ദേശങ്ങൾ നല്കിയ എല്ലാ അഭിവന്ദ്യ പിതാക്കന്മാരുടെയും വാക്കുകൾ പവ്വത്തിൽ പിതാവിന്റെ വ്യക്തിത്വത്തിന്റെ വജ്രശോഭ വെളിപ്പെടുത്തുന്നവയായിരുന്നു. പ്രത്യേകിച്ചും സഭാചരിത്രത്തിൽ അഭിവന്ദ്യ പവ്വത്തിൽ പിതാവിനെ പ്രതിഷ്ഠിക്കേണ്ടിടത്തു വ്യക്തമായി…

പവ്വത്തിൽ പിതാവ് ഇല്ലായിരുന്നെങ്കിൽ ?

സ്വർഗപ്രാപ്തനായ പവ്വത്തിൽ പിതാവ് എന്ന ക്രാന്തദർശിയായ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ സീറോമലബാർ സഭയ്ക്ക് അതിൻ്റെ വ്യക്തിത്വം വീണ്ടെടുത്ത് ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി വളരുവാൻ സാധിക്കുമായിരുന്നോ? സഭയുടെ ആരാധനാക്രമവും പൗരസ്ത്യപാരമ്പര്യങ്ങളും പുനരുദ്ധരിക്കാൻ സാധിക്കുമായിരുന്നോ? സഭയുടേതായി യുവജനപ്രസ്ഥാനം ആരംഭിക്കുകയും യുവജന പ്രേഷിതത്വത്തിന് ആരംഭം…

മാർ ജോസഫ് പൗവത്തിൽ ആത്മീയചൈതന്യമുള്ള ഇടയശ്രേഷ്ഠൻ: |തനിമ വീണ്ടെടുക്കാനും ആരാധനക്രമം പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങൾ നടന്നതും പൗവത്തിൽ പിതാവിന്റെ കാലത്താണ് ..|കർദിനാൾ ആലഞ്ചേ️രി

കാക്കനാട്: ആത്മീയചൈതന്യംകൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്പിക്കുകയും വഴിനടത്തുകയുംചെയ്ത ഇടയശ്രേഷ്ഠനായിരുന്നു മാർ ജോസഫ് പൗവത്തിൽ പിതാവെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേ️രി അനുസ്മരിച്ചു. 92 വയസ്സുണ്ടായിരുന്ന അദേഹം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് നമ്മെ വിട്ടുപിരിഞ്ഞത്. തിരുസഭയുടെ പ്രബോധനങ്ങൾ…

സീറോമലബാർ സഭയുടെ കിരീടവും ഭാരത കത്തോലിക്കാ സഭയുടെ അഭിമാനവും ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പവ്വത്തിൽ ദൈവസന്നിധിയിലേക്ക് യാത്രയായി. |മാർ പവ്വത്തിൽ പിതാവിന് പ്രാർഥനയോടെ ആദരാഞ്ജലികൾ🙏🙏🙏

മാര്‍ ജോസഫ് പവ്വത്തില്‍ കാലം ചെയ്തു. ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ കാലം ചെയ്തു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ഇന്നലെ ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയില്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരിന്നു. ഇന്ന് ഉച്ചയ്ക്ക്…

“നിയമാനുസൃത സഭാധികാരത്തിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉദ്ബോധനങ്ങളും പാലിച്ചും, നമ്മുടെ പൗരസ്ത്യ സുറിയാനി സഭാപൈതൃകവും അതിന്റെ ചൈതന്യവും പരമാവധി ഉൾക്കൊണ്ടും നവീകരിക്കപ്പെട്ട കുർബാനക്രമം നടപ്പി ലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു”|ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

നവീകരിക്കപ്പെട്ട കുർബാനക്രമം നമ്മുടെ സഭയുടെ ആരാധനക്രമം അതിന്റെ തനിമയിൽ വീണ്ടെടു ക്കുവാനുള്ള പരിശ്രമം ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. 1986 ൽ പരി ശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ മാർപാപ്പ നമ്മുടെ സഭയുടെ പുനരുദ്ധരിക്കപ്പെട്ട റാസകുർബാന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർപഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ…

നിങ്ങൾ വിട്ടുപോയത്