Category: ശോചനീയമാണ്

മണിപ്പൂരിലെ ക്യാമ്പുകളുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ശോചനീയമാണ്.

കഴിഞ്ഞ നാലരമാസം കൊണ്ട് അവരുടെ മനോനിലയിൽ തന്നെ വലിയ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. പലവിധത്തിലുള്ള കഴിവുകളും സാമർത്ഥ്യങ്ങളും ഉള്ളവർ ക്യാമ്പിന്റെ അകത്തളത്തിൽ തളക്കപ്പെട്ട അവസ്ഥയിൽ കഴിയുമ്പോൾ ഉണ്ടാകുന്ന മാറ്റം ആർക്കും മനസ്സിലാക്കാൻ കഴിയും. ഓരോ തവണ റിലീഫ് ക്യാമ്പിൽ ചെല്ലുമ്പോൾ പ്രതീക്ഷ നൽകുന്ന…

നിങ്ങൾ വിട്ടുപോയത്