Category: മലയാറ്റൂർ മലയിലേക്ക്

ഭക്തി മലകയറുമ്പോൾ ആത്മീയത പടിയിറങ്ങുന്നുവോ ?

ഇത് പ്രാർത്ഥനയുടെ കാലം.നോയമ്പും പരിത്യാഗ ശുശ്രൂഷകളും വിശ്വാസിയെ ആത്മീയ അനുഭൂതിയിലേയ്ക്ക് നയിക്കുന്ന പുണ്യനിമിഷങ്ങൾ. പ്രാർത്ഥന എന്നത് തികച്ചും വ്യക്തിപരമായ ഒരനുഭവമാണ്; അത് ദൈവവും മനുഷ്യനും തമ്മിലുള്ള ഗാഢമായ സംഭാഷണത്തിന്റെ വേദിയാണ്. എന്നാൽ ഇന്ന്, വലിയ മരക്കുരിശുകളുമായുള്ള ചിലരുടെ യാത്രകളും, അതിന് കുരിശ്…

പുതുഞായർ തിരുനാളിന് മലയാറ്റൂർ ഒരുങ്ങി.

മലയാറ്റൂർ : അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളിയിൽ പുതുഞായർ തിരുനാളിന് ഇന്ന് കൊടിയേറും. 16നാണു തിരുനാൾ. താഴത്തെ പള്ളിയിൽ ഇന്നു രാവിലെ 5.30ന് ആരാധന, ആറിന് ആഘോഷമായ പാട്ടുകുർബാന. തുടർന്ന് വികാരി ഫാ. വർഗീസ് മണവാളൻ കൊടിയേറ്റി. കുരിശുമുടിയിൽ ഇന്നു വൈകുന്നേരം…

നിങ്ങൾ വിട്ടുപോയത്