Category: PRARTHANA PRESHITHA BHAVAN, , KARIYAD

മക്കളില്ലാത്തവർക്കും ഗർഭസ്ഥശിശുക്കൾക്കും വേണ്ടി വി.ജിയന്നയോട് മധ്യസ്ഥപ്രാർത്ഥന l PRAYER TO ST GIANA

ഇശോമിശിഹായിൽ പ്രിയപ്പെട്ട സഹോദരങ്ങളെ. 2023 ജൂലൈ 1 മുതൽ എല്ലാ ദിവസവും കരിയാട് പ്രാർത്ഥന പ്രേഷിത ഭവനിൽ നിന്നും മധ്യസ്ഥ പ്രാർത്ഥന നടത്തുന്നു. നിങ്ങളുടെ പ്രാർത്ഥന നിയോഗങ്ങൾ അറിയിക്കുക. ബഹുമാനപ്പെട്ട ജോസ് പുതിയേടത്ത് അച്ചൻ നേതൃത്വം നൽകുന്ന STELLA MARIS DELIVERANCE…