Month: May 2021

കെസിബിസി സമ്മേളനം നാളെ തുടങ്ങും

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ(കെസിബിസി) മണ്‍സൂണ്‍കാല സമ്മേളനം നാളെ തുടങ്ങും. പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ജൂണ്‍ മൂന്നു വരെയാണു സമ്മേളനം. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ചേരുന്ന സമ്മേളനത്തില്‍ കേരളത്തിലെ 32 രൂപതകളിലെ മെത്രാന്മാര്‍ പങ്കെടുക്കും.

ക്രൈസ്തവ വിരുദ്ധത:വളര്‍ത്താനുള്ള ശ്രമങ്ങളും പടരുന്ന തലങ്ങളും|സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ബാഹ്യ ഇടപെടലുകളെകുറിച്ച് കൂടുതല്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്

2011ലെ സെന്‍സസ് പ്രകാരം ആകെ ജനസംഖ്യയുടെ 18.3% ആണ് കേരളത്തിലെ ക്രൈസ്തവ അനുപാതം. ചരിത്രം, പാരമ്പര്യം, വിശ്വാസം തുടങ്ങിയ കാരണങ്ങളാല്‍ വ്യത്യസ്ത വിഭാഗങ്ങളായി കാണപ്പെടുന്ന ക്രൈസ്തവരില്‍ കത്തോലിക്കര്‍ 61 ശതമാനവും ഓര്‍ത്തോഡോക്‌സ് –യാക്കോബായ സഭാംഗങ്ങള്‍ 23 ശതമാനവും പെന്തക്കോസ്ത് – പ്രൊട്ടസ്റ്റന്റ്്…

ന്യൂനപക്ഷ വിഷയത്തിൽ സഭകളുടെ നിലപാടെന്ത്?

ന്യൂനപക്ഷ വിഷയത്തിൽ ക്രൈസ്തവ സഭാ വിഭാഗങ്ങൾക്കിടയിൽ തർക്കമുണ്ടാകേണ്ട ആവശ്യം ഇല്ലെന്നാണ് കരുതുന്നത്. മാറ്റാരുടെയെങ്കിലും അവകാശത്തിൽനിന്നും നമ്മൾ കവർന്നെടുക്കാൻ ശ്രമിക്കുന്നു എന്ന പ്രചാരണവും അസ്ഥാനത്താണ്. മുസ്ലീങ്ങൾക്ക് അർഹതപ്പെട്ട നൂറു ശതമാനവും അവർക്ക് തുടർന്നും ലഭിക്കട്ടെ. ക്രൈസ്തവ സമൂഹത്തിനു അർഹമായത് അവർക്കും. അതിനുള്ള സംവിധാനങ്ങളും…

തിങ്കളാഴ്ച 12,300 പേര്‍ക്ക് കോവിഡ്; 28,867 പേര്‍ രോഗമുക്തി നേടി

 May 31, 2021 ചികിത്സയിലുള്ളവര്‍ 2,06,982 ആകെ രോഗമുക്തി നേടിയവര്‍ 23,10,385 കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകള്‍ പരിശോധിച്ചു പുതിയ ഹോട്ട് സ്‌പോട്ടില്ല; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം…

തിങ്കളാഴ്ച 12,300 പേര്‍ക്ക് കോവിഡ്; 28,867 പേര്‍ രോഗമുക്തി നേടി

 May 31, 2021 ചികിത്സയിലുള്ളവര്‍ 2,06,982 ആകെ രോഗമുക്തി നേടിയവര്‍ 23,10,385 കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകള്‍ പരിശോധിച്ചു പുതിയ ഹോട്ട് സ്‌പോട്ടില്ല; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം…

വീട്ടിൽ ജപമാല ചൊല്ലി കാത്തിരിക്കുന്ന അമ്മയാണ് ഓരോ സന്യസ്ത വൈദികരുടെയും ശക്തി.

ലോക്ക് ഡൗണിന്റെ വിരസതയിലും പോലീസിന്റെ ചെക്കിങ് പ്രതീക്ഷിച്ചുകൊണ്ടും മഞ്ഞുമ്മലിലെ കർമലീത്തക്കാരുടെ ആശ്രമ ദേവാലയത്തിലേക്ക് ഒരു യാത്ര നടത്തി. കോവിഡ് മൂലം മരിച്ച കൂട്ടുകാരൻ മാത്യു അച്ചന് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനാണ് പോയത്. അവിടെ ചെന്നപ്പോൾ കണ്ടത് ഒറ്റയ്ക്കിരുന്ന് കരയുന്ന അച്ചന്റെ അമ്മയെയാണ്. മൂന്നാർകാരിയായ…

കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ ചരിത്രത്തിലേക്ക്.

കുരുക്കഴിക്കുന്ന മാതാവ്കോവിഡ് മഹാവ്യാധി മുക്തിക്കായി ആഗോള കത്തോലിക്കാ സഭ അണിചേർന്ന മേയ് മാസ ജപമാല മാരത്തണിന്റെ സമാപനത്തിൽ ഫ്രാൻസിന് പാപ്പ ഇന്ന് വത്തിക്കാനിൽ ഗാർഡനിൽ “കുരുക്കഴിക്കുന്ന ദൈവമാതാവിന്റെ ” ഛായാചിത്രത്തിനു മുന്നിലായിരിക്കും ജപമാല പ്രാർത്ഥന നയിക്കുക. കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ ചരിത്രത്തിലേക്ക്.…

സീറോമലബാർ സഭയുടെ വിശ്വാസപരിശീലന അധ്യായന വർഷം ഉദ്ഘാടനം ചെയ്തു

കാക്കനാട്: സീറോമലബാർ സഭയുടെ വിശ്വാസപരിശീലന അധ്യായന വർഷം മേയ് മാസം 29-ന് സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ ചാനലുകളായ ശാലോം, ഷെക്കയ്നാ, ​ഗുഡ്നസ് എന്നിവയിലൂടെ സംപ്രേഷണം ചെയ്യപ്പെട്ട ഉദ്ഘാടന സന്ദേശത്തിൽ…

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധി -ലത്തീന്‍കത്തോലിക്കര്‍ക്കും പരിവര്‍ത്തിതക്രൈസ്തവര്‍ക്കും അവസരനഷ്ടമുണ്ടാക്കി | കെ എല്‍ സി എ

ക്ഷേമപദ്ധതികളുടെ വിതരണത്തില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായ വിഹിതമുണ്ടാകണമെന്ന കോടതി പരാമര്‍ശം സ്വാഗതാര്‍ഹമാണ്ടെങ്കിലും ക്രൈസ്തവ ന്യൂനപക്ഷങ്ങളില്‍ തന്നെ പിന്നാക്കമായ ലത്തീന്‍ ക്രൈസ്തവര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും അവസരനഷ്ടമുണ്ടാക്കിയ സാഹചര്യം സാമൂഹികനീതിക്കെതിരെന്ന് കെ എല്‍ സി എ സംസ്ഥാന സമിതി. കോടതി റദ്ധാക്കിയ ഉത്തരവുകളില്‍ ക്രൈസ്തവ…

പോണ്ടിച്ചേരി ഗൂടല്ലൂർ അതിരൂപത അംഗമായ ഫാ. അരുൾസെൽവം രായപ്പനെ സേലം രൂപതയുടെ മെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു.

ബാഗ്ലൂർ സെന്റ് പീറ്റേർസ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റൂട്ടിലും റോമിലെ ഉർബനിയാനും യൂണിവേഴ്സിറ്റിയിലും ഉപരിപഠനം നടത്തിയ ബിഷപ്പ് അരുൾസെൽവം ഇന്ത്യൻ കാനൻ ലോ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി സേവനം ചെയ്തിട്ടുണ്ട്. 2017 മുതൽ ബാഗ്ലൂർ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും പോണ്ടിച്ചേരി അതിരൂപത കോടതിയിലെ…