Category: AI

ഈ Artificial Intelligence Original Intelligence നെ വിഴുങ്ങുമോ? എങ്ങനെ ഇതിനെ Co related ആക്കാം?|ഒന്നറിയാം ORIGINAL IS ALWAYS ORIGINAL നിർമ്മിതം എപ്പോഴും നിർമ്മിതം തന്നെ..

എന്റെ ഫോണിലും വന്നു “നീലവട്ടം” എല്ലാവരുടേം ഫോണിൽ വന്നു കാണുമല്ലോ അല്ലേ.. കിട്ടിയ വഴി കുറെ പൊട്ടത്തരങ്ങൾ അങ്ങോട്ട് ചോദിച്ചു… നല്ല ഉത്തരങ്ങളും കിട്ടി. അപ്പൊ ചിന്ത വന്നു, ഈ Artificial Intelligence Original Intelligence നെ വിഴുങ്ങുമോ? എങ്ങനെ ഇതിനെ…