Category: LOVE ANDCARE

അർഹതപ്പെട്ടവനോടുള്ള കരുതലാണ് പൊതിച്ചോറ്ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം :- അനേകർ ആഹാരം പാഴാക്കുമ്പോൾ ആഡംബര രൂപമായി ആഹാരം മാറുമ്പോൾ അർഹതപ്പെട്ടവനെത്തേടി അവന്റെ അടുക്കലെത്തി ആഹാരം പങ്കുവെക്കുക എന്നുള്ളതാണ് പൊതിച്ചോറ് നൽകുന്നതിന്റെ കാതലായ വശമെന്ന് ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.ജീവൻ സംരക്ഷണസമിതി ആരംഭിച്ച വി കെയർ പാലിയേറ്റീവിന്റെയും ഹാൻഡ്…

അഗതികൾക്ക് അന്നവും അരിയും നൽകിക്കൊണ്ട് സെന്റ് മേരീസിലെ കുട്ടികൾ ലോകഭക്ഷ്യദിനം ആഘോഷിച്ചു.

കൊച്ചി: ലോകഭക്ഷ്യദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ്‌ സ്കൂളിൽ അഗതികൾക്കുവേണ്ടി അരിയും ഭക്ഷ്യധാന്യങ്ങളും ശേഖരിച്ചു വിതരണം ചെയ്തു. പാലാരിവട്ടത്തുള്ള ലവ് ആൻഡ് കെയർ എന്ന ജീവകാരുണ്യ പ്രസ്ഥാനവുമായി സഹകരിച്ചാണ് വിദ്യാർത്ഥിനികൾ ഭക്ഷ്യ – ദാരിദ്ര നിർമ്മാർജന ദിനാചരണം…

സ്നേഹം മുറിവായും മഹത്ത്വമായും…

ദൈവപുത്രൻ അറസ്റ്റു വരിക്കുകയും ചോദ്യംചെയ്യപ്പെടുകയും പീഡകൾ സഹിച്ചു മരിക്കുകയും ചെയ്ത സംഭവങ്ങളെ പ്രൗഢഗംഭീരമായി ചിത്രീകരിക്കാന്‍ ശ്രദ്ധിച്ച ഒരു സുവിശേഷകനുണ്ട് – വി. യോഹന്നാൻ. ദുര്‍ബലനാകുന്ന യേശുവിന്റെയല്ല, പ്രതികൂലസാഹചര്യങ്ങളുടെമേല്‍ പൂര്‍ണാധിപത്യമുള്ള കരുത്തനായ യേശുവിന്റെ വാങ്മയചിത്രമാണ് അദ്ദേഹം വരച്ചുവച്ചിരിക്കുന്നത്. *കൂസലില്ലാത്തവൻ* കൂസലില്ലാതെ പടയാളികളുടെ മുമ്പിലും,…

ഈശോ പൂര്‍ത്തിയാക്കാതിരുന്നനാലാമത്തെ പാനപാത്രം ?|മാത്യൂ ചെമ്പുകണ്ടത്തിൽ

ഈശോ മശിഹാ തന്‍റെ ശിഷ്യരോടൊത്ത് ആഘോഷിച്ച ഒടുവിലത്തെ അത്താഴത്തെയാണ് പെസഹദിനത്തില്‍ ക്രൈസ്തവസഭ അനുസ്മരിക്കുന്നത്. ഈശോമശിഹാ ശിഷ്യന്മാരുടെ പാദം കഴുകിയതിനെയും അതിനുശേഷം പെസഹാ ഭക്ഷിച്ചതിനെയുമെല്ലാം സവിശേഷമായ ചടങ്ങുകളിലൂടെ ക്രൈസ്തവ ദേവാലയങ്ങളില്‍ അനുസ്മരിക്കുന്നു. ഈശോമശിഹായുടെ ഈ അന്ത്യത്താഴത്തെ സംബന്ധിച്ച് സീറോ മലബാര്‍ സഭയുടെ വിശുദ്ധ…

അപ്പനാണപ്പാ അപ്പന്‍. |കണ്ണ് നിറയാതെ ഇതുകേട്ട് തീരുമെന്ന് തോന്നുന്നില്ല. വാത്സല്യമാണ് ഈ വാക്കുകൾക്കകത്തുള്ള തേങ്ങൽ|AN EXPRESSION OF LOVE TO LOVING Cardinal GEORGE ALANCERRY FROM THE DIOCESE OF THUCKALAY

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിപിതാവിന്റെ യഥാർത്ഥ ജീവിതം ഈ കൊച്ചുദൃശ്യ ശകലത്തിൽ കാണുന്നവർക്ക് അറിയാതെ കണ്ണുകൾ നിറയുന്നത് അറിയും. സത്യം!സിറോമലബാർ സഭയിൽ ഐക്യത്തിന് വേണ്ടി ത്യാഗം ചെയ്ത പിതാവാണ് മാർ ജോർജ് ആലഞ്ചേരി.കള്ളക്കഥകളെ ക്ഷമയോടെ നേരിട്ടതിന്, വ്യാജ കേസുകൾ ധീരതയോടെ സമീപിച്ചത്,…

ഇത് കാണാതെ പോകരുത്… ഇന്നല്ലെങ്കിൽ നാളെ ഉപകാരപ്പെടും…|ദേഹം ദേവാലയം | PALLIATIVE CARE|Dr. Jerry Joseph OFS (Home of Hope – Pudukad) | Tau Vision

https://youtu.be/x54FFh4OK4I

“വൈധവ്യം” ലോക വിധവാ ദിനത്തിൽ പുറത്തിറങ്ങുന്നു

കറുപ്പും വെളുപ്പും നിറഞ്ഞ വിധവകളുടെ ജീവിതത്തിലേയ്ക്ക് തുറന്നിട്ട ഒരു വാതിലാണ് ഈ കൃതി : വിധവകളുടെ ജീവിതത്തിന്റെ വർത്തമാന പ്രശനങ്ങൾ .അതിജീവനം. ആത്മീയ തലം എന്നിങ്ങനെ വിവിധ തലങ്ങള ആഴത്തിൽ ഇവിടെ പഠന വിധേയമാക്കുന്നുണ്ട്. സ്ത്രീകളം പുരുഷന്മരും ഒന്നു പോലെ വായിച്ചിരിക്കേണ്ട…

എന്തിനും നന്ദി പറഞ്ഞാൽ ഉണ്ടാകുന്ന അൽഭുതകരമായ മാറ്റങ്ങൾ | Rev Dr Vincent Variath

ഹൗസ് ചലഞ്ചു പദ്ധതിയുടെ ഭാഗമായി 175 – മത്തെ ഭവനം അർഹതപെട്ട കുടുംബത്തിനു നൽകുവാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി പറയുന്നു.|ജോൺസൺ സി എബ്രഹാം

തോപ്പുംപടി ഔവർ ലേഡിസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ഹൗസ് ചലഞ്ചു പദ്ധതിയുടെ ഭാഗമായി 175 – മത്തെ ഭവനം അർഹതപെട്ട കുടുംബത്തിനു നൽകുവാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി പറയുന്നു. ചുരുങ്ങിയ കാലയളവുകൊണ്ട് ഒത്തിരി കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഇടമൊരുക്കുന്ന സി.…

നിങ്ങൾ വിട്ടുപോയത്