Category: ആർസിലെ വികാരി

ഏതൊരു ജീവിതാന്തസും വിലപ്പെട്ടതാണെന്ന സത്യം നമ്മൾ തിരിച്ചറിയണം.തെരഞ്ഞെടുത്ത ജീവിതാന്തസിൽ ആത്മാർത്ഥതയും ആത്മാർപ്പണവും കുറയുമ്പോഴാണ് സന്തോഷം നഷ്ടപ്പെടുന്നതും മടുപ്പു തോന്നുന്നതും.

പള്ളീലച്ചനാകുമ്പോഴുംപിള്ളേരുടെ അച്ചനാകുമ്പോഴും… ഏറെ നാളുകൾക്കു ശേഷമാണ് അമ്മായിയുടെ മകൻ ആന്റുവിനെ കണ്ടുമുട്ടിയത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ബന്ധുക്കളോടൊപ്പം അവനുമുണ്ടായിരുന്നു.കണ്ടപാടെ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു. സമപ്രായക്കാരായതിനാലും ബാല്യത്തിൽ, പ്രത്യേകിച്ച് അവധിക്കാലം അവന്റെ വീട്ടിൽ പലപ്പോഴായ് ചെലവഴിച്ചതിനാലും ഒരുപാട് ഓർമകൾ മനസിൽ മിന്നിമറഞ്ഞു. പത്താം…

ആർസിലെ വികാരി|സകല വൈദികരുടെയും മധ്യസ്ഥൻ,| വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുന്നാൾ മംഗളങ്ങൾ.

1818 ഫെബ്രുവരി. പട്ടം കിട്ടിയിട്ട് മൂന്ന് വർഷം പോലും ആകാത്ത യുവവൈദികനെ ലിയോൻസ് അതിരൂപതയിലെ വികാരി ജനറൽ വിളിപ്പിച്ചിട്ട് പറഞ്ഞു,,” പ്രിയ സുഹൃത്തേ , ഇവിടുന്ന് ഒരു അൻപത് കിലോമീറ്റർ അകലെ ആർസ് എന്ന ഗ്രാമത്തിലെ പള്ളിയിൽ ഇരുന്നൂറോളം കുടുംബക്കാർക്ക് വികാരിയില്ല.…

നിങ്ങൾ വിട്ടുപോയത്