Category: Cardinal

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പാ കർദ്ദിനാൾ പദവിയിലേക്ക് തിരഞ്ഞെടുത്ത മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകം ചങ്ങനാശേരി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയത്തിൽ നടന്നു.

നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാട് ആർച്ച്ബിഷപ്പായി അഭിഷിക്തനായി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പാ കർദ്ദിനാൾ പദവിയിലേക്ക് തിരഞ്ഞെടുത്ത മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകം ചങ്ങനാശേരി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയത്തിൽ നടന്നു. ചടങ്ങുകൾക്ക്, സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ. റാഫേൽ…

“മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് കൂവക്കാട്ട്ഇപ്പോള്‍ ജോലി ചെയ്യുന്ന സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിന്‍റെ തലവന്‍ എന്ന വത്തിക്കാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുപോലും അദ്ദേഹം എത്തിച്ചേരുവാനുള്ള സാധ്യത പ്രവചിക്കുവാന്‍ സാധിക്കും.”

മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് കൂവക്കാട്ട്കര്‍ദ്ദിനാള്‍ സംഘത്തിലേയ്ക്ക് ആമുഖം 1973 ആഗസ്റ്റ് 11-ാം തീയതി ചങ്ങനാശ്ശേരിക്കടുത്ത് മാമ്മൂട് ജനിച്ച, ചങ്ങനാശ്ശേരി അതിരൂപതാംഗമായ, മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ജെയ്ക്കബ് കൂവക്കാട്, 2024 ഡിസംബര്‍ 7-ാം തീയതി വത്തിക്കാനില്‍ വച്ച് നടക്കുന്ന കണ്‍സിസ്റ്ററിയില്‍ വച്ച്, മറ്റ് ഇരുപത് പേരോടൊപ്പം…

നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാടിന് ഒക്ടോബർ 24 വ്യാഴം രാവിലെ 9.00 മണിക്ക് നെടുമ്പാശേരി എയർപോർട്ടിൽ സ്വീകരണം

ചങ്ങനാശേരി: കർദിനാളായി നിയുക്തനായശേഷം ആദ്യമായി ജൻമനാട്ടിലെത്തുന്ന മോൺ. ജോർജ് കൂവക്കാടിന് വിശ്വാസിസമൂഹം ഹൃദ്യമായ വരവേൽപ്പ് നൽകും. ഒക്ടോബർ 24 വ്യാഴം രാവിലെ 9.00 മണിക്ക് നെടുമ്പാശേരി എയർപോർട്ടിൽ എത്തിച്ചേരുന്ന മോൺ. ജോർജ് കൂവക്കാടിനെ ആർച്ചുബിഷപ് മാർ ജോർജ് കോച്ചേരി, സീറോമലബാർ കൂരിയാ…

44 വയസ്സുള്ള ബിഷപ്പ് മൈക്കോള ബൈചോക്ക് ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാളായി നിയമനം ലഭിച്ചു. അദ്ദേഹംറിഡംപ്റ്ററിസ്റ്റ് സഭയിലെ (CSSR) അംഗമാണ്.

2024 ഡിസംബർ 8-ന് 44-കാരനായ ബിഷപ്പ് മൈക്കോള ബൈചോക്കിനെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്താനുള്ള ആഗ്രഹം ഫ്രാൻസിസ് മാർപാപ്പ 2024 ഒക്ടോബർ 6-ന് പ്രഖ്യാപിച്ചു. ഈ നിയമനം ബിഷപ്പ് ബൈചോക്കിനെ ഏറ്റവും പ്രായം കുറഞ്ഞയാളാക്കും, കോളേജ് ഓഫ് കർദിനാൾ അംഗം. ബിഷപ്പ് ബൈചോക്ക്…

ഫ്രാൻസിസ് പാപ്പയെ ആകർഷിച്ച നിയുക്ത കർദ്ദിനാൾ മോൺ. കൂവക്കാട്ടിന്റെ സവിശേഷതകൾ വിവരിച്ച് കർദ്ദിനാൾ ആലഞ്ചേരി

മോണ്‍. ജോർജ് കൂവക്കാടിന്റെ കര്‍ദിനാള്‍ പദവി: സീറോമലബാര്‍സഭയ്ക്ക് അഭിമാനവുംസന്തോഷവും: മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേൽ തട്ടിൽ

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഒരു പുത്രന്‍ കൂടി കത്തോലിക്കാസഭയില്‍ കര്‍ദിനാള്‍മാരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്നതു സഭയ്ക്കു മുഴുവന്‍ അഭിമാനവും സന്തോഷവുമെന്നു മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മോണ്‍. ജോര്‍ജ് കൂവക്കാടിനെ, സഭയുടെ വിശ്വസ്തപുത്രന്‍, ആത്മീയപിതാവ് എന്നീ നിലകളില്‍ മാര്‍പാപ്പ വിശ്വാസമര്‍പ്പിച്ചതുപോലെ, കര്‍ദിനാളെന്ന…

Pope Francis announces Consistory for creation of 21 new Cardinals

മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക് . സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോൺസി‌ഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം ഡിസംബർ 8ന് നടക്കും, 20 പുതിയ കർദിനാൾമാരെയാണ് വത്തിക്കാൻ പ്രഖ്യാപിച്ചത്. നിലവിലെ…