Category: ഓർമ്മ ദിനം

“മരണം എന്നാൽ എന്താണമ്മേ..?”

“അമ്മയുടെ പൊന്നുമോൾ അച്ഛൻ വരുന്നത് കാത്തിരിക്കാറില്ലേ ? അച്ഛന്റെ കൈകളിലേക്ക് ചാടിക്കയറി ആ നെഞ്ചിലെ ചൂടിലമരാൻ എന്തൊരു കാത്തിരിപ്പാണ് എന്റെ മോൾക്ക്. അച്ഛൻ വരാൻ വൈകിപ്പോകുന്ന ചില സന്ദർഭങ്ങളിൽ സോഫയിലോ, കളിക്കാനായി നിലത്തുവിരിച്ച പായിലോ കിടന്ന് മോൾ ഉറങ്ങിപ്പോകാറുണ്ട്. എന്നാലും നേരം…

ക്നായിത്തോമ്മായെ സിറോ മലബാർ സഭ വിശുദ്ധനായി വണങ്ങേണ്ടത് ന്യായവും യുക്തവുമാണ്.| 3-4-2022 വിശുദ്ധക്നായിത്തൊമ്മൻ്റെ ഓർമ്മ ദിനം.

ക്നായിത്തോമ്മ, തൊമ്മൻകീനാൻ എന്നീ പേരുകളിൽ വിവിധ കാലഘട്ടങ്ങളിൽ അറിയപ്പെട്ടിരുന്ന വിശുദ്ധ ക്നായിത്തോമ്മായുടെ ജന്മസ്ഥലം മധ്യപൂർവദേശത്തെ സ്റ്റെസിഫോൺ നഗരത്തിൽ നിന്നും 35 കിലോമീറ്റർ കിഴക്ക് ടൈഗ്രിസ്നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്. അന്തർദേശീയ വ്യാപാരിയായിരുന്നു ക്നായിത്തോമ്മ. വിശുദ്ധ തോമാശ്ലീഹായിൽ നിന്നോ അദ്ദേഹത്തിൻ്റെ…

ഏദനിലെ രക്തസാക്ഷികളുടെ ഓർമ്മ ദിനംമറക്കരുത് ഈ ദിനം!

ഇന്നു മാർച്ചുമാസം നാലാം തീയതി , അഞ്ചു വർഷങ്ങൾക്കു മുമ്പ് 2016 മാർച്ച് നാലിനു തിരുസഭയുടെ ആരാമത്തിൽ നാലു പുതിയ ഉപവികളുടെ രക്തസാക്ഷികൾ പിറന്ന ദിനം. യെമനിലെ ഏദനിൽ പ്രവർത്തിച്ചിരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിൻ്റെ മഠവും നേഴ്സിംഗ് ഹോമും ഐ…

നിങ്ങൾ വിട്ടുപോയത്