Category: മൗലിക അവകാശം

കേരള സർക്കാരിനുള്ള ബജറ്റ് നിർദേശങ്ങൾ|കർഷക പെൻഷൻ: ഔദാര്യമല്ല, അവകാശമാണ്|ഫാ. ഫിലിപ്പ് കവിയിൽ

ഒരു രാജ്യത്തിന്റെ യഥാർത്ഥ സമ്പത്ത് അതിന്റെ ബാങ്കുകളിലോ ബഹുനില കെട്ടിടങ്ങളിലോ അല്ല; മണ്ണിൽ വിയർപ്പൊഴുക്കി അന്നം വിളയിക്കുന്ന കർഷകരുടെ കൈകളിലാണ്. ജനങ്ങളുടെ വിശപ്പകറ്റുന്ന ആ കൈകൾ ഇന്ന് ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന കൈകളായി മാറുന്നത് നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ വൈരുദ്ധ്യമാണ്.…

മെത്രാനച്ചൻ്റെ ജനപക്ഷ രാഷ്ട്രീയം| അവസ്ഥ ഇനിയും തുടരുകയാണെങ്കിൽ, ഏറെ താമസിയാതെ ഇവിടെ ക്രൈസ്തവരുടെ പിന്തുണയോടെ പ്രബലപ്പെടാൻ പോകുന്നത്?

മെത്രാനച്ചൻ്റെ ജനപക്ഷ രാഷ്ട്രീയം പുറപ്പാടിൻ്റെ പ്രാധാന്യം ക്രൈസ്തവരെക്കാൾ കൂടുതലായി അറിയാവുന്ന ആരുംതന്നെ ലോകത്ത് ഉണ്ടാകും എന്നു തോന്നുന്നില്ല. മാറ്റം നല്ലതിനാണെന്ന് ജനത്തിനു ബോധ്യപ്പെടുന്ന ചില നിമിഷങ്ങളുണ്ട്. ഗതികേടിൻ്റെ പടുകുഴിയിൽ വച്ചാണ് അത്തരം ബോധ്യങ്ങളും നിലപാടുകളും കൈക്കൊള്ളാൻ അവർ നിർബന്ധിതരാകുന്നത്. ഈജിപ്തിലെ ഫറവോയുടെ…

മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശമാണ് – ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ

മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശമാണ് – ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ മാന്യമായി ജീവിക്കുക എന്നുള്ളത് ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാണ്, അത് ആർക്കും നിഷേധിക്കപ്പെടരുത് എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.മൂലമ്പിള്ളി പുനരധിവാസപാക്കേജ് പൂർണ്ണമായി നടപ്പാക്കാത്ത വിഷയത്തിൽ…

നിങ്ങൾ വിട്ടുപോയത്