Category: Happy New Year

ബലവാന്‍ ചണനാരുപോലെയും അവന്റെ പ്രവൃത്തികള്‍ തീപ്പൊരിപോലെയും ആയിത്തീരും. രണ്ടും ഒന്നിച്ചു കത്തിനശിക്കും. അഗ്‌നി ശമിപ്പിക്കാന്‍ ആരും ഉണ്ടാവുകയില്ല. (ഏശയ്യാ 1:31)|ഏത് സാഹചര്യത്തിലും ദൈവത്തിൽ ആശ്രയിക്കണം

Your strength will be like the embers from stubble, and your work will be like a spark, and both will burn together, and there will be no one to extinguish…

വര്‍ഷത്തിന്റെ ആരംഭംമുതല്‍ അവസാനംവരെ എപ്പോഴും അവിടുന്ന്‌ അതിനെ കടാക്‌ഷിച്ചു കൊണ്ടിരിക്കുന്നു.(നിയമാവര്‍ത്തനം 11 : 12)|നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സുരക്ഷിതവും ആരോഗ്യകരവും സമൃദ്ധവുമായ പുതുവത്സരാശംസകൾ.

The eyes of the Lord your God are always upon it, from the beginning of the year to the end of the year. (Deuteronomy 11:12) വർഷത്തിന്റെ ആരംഭംമുതൽ മുതൽ അവസാനം വരെ…

സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാം

പുതുവർഷത്തെ വരവേൽക്കുകയാണു ലോകം. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാം. വിഭാഗീയത പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും പ്രതിലോമ ശക്തികൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഉന്നതമായ മാനവികതയിലൂന്നിയ ഐക്യബോധത്തോടെ ഈ കുത്സിതശ്രമങ്ങളെ…

2024|പുതു വർഷത്തിൻ്റെ ആശംസകൾ എല്ലാവർക്കും നേരുന്നു.

വരും വർഷങ്ങളിൽ നമ്മുക്ക്. നൽകുന്നതിൻ്റെ സന്തോഷം ആസ്വദിക്കാം… കിട്ടുന്നതിനേക്കാൾ ഏറെ സന്തോഷം കൊടുക്കുമ്പോൾ ആണെന്ന തിരിച്ചറിവ് നമ്മുക്കേവർകും പുതു വർഷസമ്മാനം ആകട്ടെ.

പുതുവർഷത്തെ അപകടരഹിതമാക്കാം…|പൊതു ഇടങ്ങളിലെ സംസ്കാരവും സുരക്ഷയുമാകട്ടെ ഈ പുതുവത്സരത്തിൽ നമ്മുടെ ലക്ഷ്യവും പ്രതിജ്ഞയും…

പുതുവത്സരത്തെ ആഘോഷപൂർവ്വം വരവേൽക്കാൻ നാടോൊരുങ്ങി കഴിഞ്ഞു. ആഘോഷത്തിന് മുമ്പും ശേഷവും വാഹനങ്ങളുമായി യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗവും.ചിലരുടെയെങ്കിലും ആഘോഷത്തിന് ലഹരിയുടെ അകമ്പടി ഉണ്ടാകാം. മദ്യപാനം ഒരു വ്യക്തിയുടെ സുരക്ഷിതമായി വാഹനമോടിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു എന്നത് മാത്രമല്ല, മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അനന്തരഫലങ്ങൾ ഗുരുതരമായേക്കാം. ആക്രമകാരിയായ…

പാലും തേനും ഒഴുകുന്ന ഒരു നാട് നല്‍കുമെന്നു നിങ്ങളുടെ പിതാക്കന്‍മാരോടു ചെയ്ത വാഗ്ദാനം ഞാന്‍ നിറവേറ്റും. (ജെറമിയാ 11:5)|വരും നാളുകളിൽ ദൈവത്തിന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ നിറയ്ക്കട്ടെ.

I uphold the oath which I swore to your fathers, that I would give them a land flowing with milk and honey, ‭‭(Jeremiah‬ ‭11‬:‭5‬) ഇസ്രായേൽ ജനതയെ പാലും തേനും ഒഴുകുന്ന ഒരു…

കൂട്ട്, കൂട്ടുകാർ, സ്നേഹിതർ ഏവർക്കും പുതു വത്സരാശംസകൾ!!!

ഏവർക്കും പുതു വത്സരാശംസകൾ! പുതു വർഷമെന്നാൽ എന്താണ്? അല്ലെങ്കിൽ വേണ്ട, അതവിടെ നിൽക്കട്ടെ! പഴയതും പുതിയതുമില്ലെങ്കിൽ ‘ഫോർ എവർ’ ആയേനെ! ‘ഫോർ എവർ’ എന്നാൽ എന്താണ്? എന്നേക്കും, ശാശ്വതമായി, എന്നൊക്കയാണ് നിഘണ്ടുവിൽ! എങ്കിലും, അതൊരു കാലഗണനയല്ല, ഭാവ സാന്ദ്രതയാണ്! ‘ഇപ്പോൾ’ അനുഭവിക്കുന്ന…

പ്രത്യാശയേകുന്ന പുതുവര്‍ഷഗാനങ്ങൾ|പുതിയൊരു പുലരി |newyear2024|ഒരേപാട്ട് പല രാജ്യങ്ങളില്‍ നിന്ന് പല ഗായകര്‍.|ഗോഡ്‌സ് മ്യൂസിക്കും സീറോ മലബാർ പ്രോലൈഫ് അപ്പോസ്തലറ്റും ഒരുമിക്കുന്നു .

ഒരേപാട്ട് പല രാജ്യങ്ങളില്‍ നിന്ന് പല ഗായകര്‍. |പുതുവര്‍ഷത്തെ എതിരേല്ക്കാന്‍ പുത്തന്‍ വഴിയിലൂടെ ഗോഡ്‌സ് മ്യൂസിക്കും സീറോ മലബാർ പ്രോലൈഫ് അപ്പോസ്തലറ്റും ചേർന്നാണ് പുറത്തിറക്കുന്നത്

പുതുവര്‍ഷത്തെ എതിരേല്ക്കാന്‍ പാട്ടിന്റെവഴിയിലൂടെ സഞ്ചരിക്കുകയാണ് ഗോഡ്‌സ് മ്യൂസിക്. അതിനായി വ്യത്യസ്ത വഴിയാണ് സ്വീകരിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യ പുതുവർഷ ഗാനം വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നായി പല ഗായകര്‍ പാടുന്നുവെന്നതാണ് ഇതിന്റെ പിന്നിലുള്ളപുതുമ. പ്രത്യാശയേകുന്ന പുതുവര്‍ഷഗാനമാണ് ഈ ഗായകരെല്ലാം ആലപിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്ന് ടിന്റുവും…