Category: അവഗണന

കെ ജി പ്രസാദിന്റെ ആത്മഹത്യനെൽകർഷകരോടുള്ളസർക്കാരിന്റെ അവഗണന മൂലം ;കേരളാ ലേബർ മൂവ്മെന്റ്.

ആലപ്പുഴ : നെൽകൃഷി ഉപജീവന മാർഗമായി സ്വീകരിച്ച് വർഷങ്ങളായി നെൽകൃഷി ചെയ്തു പോന്നിരുന്ന തകഴി കുന്നുമ്മ സ്വദേശി കെ ജി പ്രസാദിന്റെ ആത്മഹത്യാ മരണം നെൽകൃഷി കാരോടുള്ള സർക്കാരിന്റെ അവഗണന മൂലമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത കേരള ലേബർ മൂവ്മെന്റ് KLM ഡയറക്ടർ…

കഴുത സമൂഹത്തിൽതലയുയർത്തി നിന്ന ദിനം

കേരളത്തിൽ അധികം കാണുന്നില്ലെങ്കിലുംഅന്യ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും പാടം ഉഴുതു മറിക്കാൻ കന്നുകാലികളെ ഉപയോഗിക്കുന്ന രീതി ഇന്നുമുണ്ട്. കൃത്യമായ് പരിശീലിപ്പിക്കാതെ ആരും ഒരു കാളയുടെ മുതുകിലും നുകം വച്ചുകെട്ടി പാടത്തിറക്കാറില്ല. കാളയുടെ കാര്യത്തിൽ മാത്രമല്ല, സവാരിക്ക് കൊണ്ടുപോകുന്ന കുതിര, ഉത്സവത്തിന് വരുന്ന ആന,…

നിങ്ങൾക്ക് മാനസിക സംഘർഷം ഉണ്ടോ?

Fr. Chilton George Fernandez, Catholic Priest from the Diocese of Cochin, Kerala. Has Masters in Clinical Psychology and Psychology of Community from Salesian Pontifical University, ROME. Certified in Marriage and…

പെണ്‍മക്കളോടു പൊതുവേയും വിവാഹിതരായി വരുന്ന യുവതികളോടുമുള്ള സമീപനം തന്നെ കുടുംബങ്ങള്‍ പൊളിച്ചെഴുതണം.

വിസ്മയ വിസമയമല്ല; വലിയൊരു മുന്നറിയിപ്പാണ്. തിരുത്തുക കേരളമേ! സ്ത്രീധന പീഡനത്തില്‍ മരിച്ച വിസ്മയ എന്ന 24-കാരിയുടെ മരണം കേരള മനഃസാക്ഷിയെ ഉണര്‍ത്തണം. പെണ്‍മക്കളോടു പൊതുവേയും വിവാഹിതരായി വരുന്ന യുവതികളോടുമുള്ള സമീപനം തന്നെ കുടുംബങ്ങള്‍ പൊളിച്ചെഴുതണം. വിസ്മയ സംഭവം ഒറ്റപ്പെട്ടതല്ല. ഇനിയൊരു വിസ്മയയും…

മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെ മത്സരിപ്പിക്കണം: ബിഷപ്പ് പോള്‍ ആന്റണി മുല്ലശേരി

കൊല്ലം: കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം ഏറെ ആശങ്കകളും പ്രതിസന്ധികളും അനഭവിക്കുന്ന കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് ഈ സമൂഹം വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്നുവെന്നും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെ മത്സരിപ്പിക്കണമെന്നും കൊല്ലം ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി. കേരള ലാറ്റിന്‍…

ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍: പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിദ്യാഭ്യാസം, സാന്പത്തികം, ക്ഷേമം എന്നീ മേഖലകളില്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായാണ്…

“കര്‍ഷകരോടൊപ്പം നാടിനുവേണ്ടി”സ്നേഹപൂർവ്വം| മാർ പോളി കണ്ണൂക്കാടൻ

‘ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്’ – മഹാത്മാഗാന്ധിയുടെ ഈ വാക്കുകള്‍ പ്രസിദ്ധമാണ്. കണ്ണിന് ചാരുത പകരുന്ന പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങളും മനസ്സിനും ശരീരത്തിനും കുളിര്‍മയേകുന്ന വയലുകളും വ്യത്യസ്ത ധാന്യങ്ങളുടെ വിളനിലവും ഭാരത മണ്ണിന്റെ മാത്രം പ്രത്യേകതയാണ്. കൊറോണകാലത്ത് മിക്ക കുടുംബങ്ങളും കൃഷിയിലേക്ക്…

ക്രൈസ്തവ സമൂഹത്തോടുള്ള ഭരണകര്‍ത്താക്കളുടെ അവഗണന അവസാനിപ്പിക്കണം’

തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തോടുള്ള ഭരണകര്‍ത്താക്കളുടെ അവഗണന അവസാനിപ്പിക്കണമെന്നും ദളിത് ന്യൂനപക്ഷ അവകാശങ്ങള്‍ അംഗീകരിക്കണമെന്നും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടുനിന്നു തിരുവനന്തപുരത്തേക്കു നടത്തിയ അവകാശ സംരക്ഷണ…

നിങ്ങൾ വിട്ടുപോയത്