Category: ദി കേരള സ്റ്റോറി

അനുഭവവും തിരിച്ചറിവും സമ്മാനിക്കുന്ന സിനിമകൾ|Mother Teresa & Me|The Kerala Story

സത്യം സുന്ദരമായി പറയുന്നതാണ് കലയെങ്കിൽ, കലയുടെ സത്യ-സൗന്ദര്യങ്ങൾ ഏറ്റവുമധികം വെളിപ്പെടുന്നത് സിനിമയിലാണ്. സാമൂഹിക-ധാർമിക മൂല്യങ്ങൾ ഉന്നതമായ കലാമൂല്യത്തോടെ വലിയ സ്ക്രീനിൽ കാണുക അപൂർവമായ ഒരു സിനിമാനുഭവമാണ്. പ്രത്യേകിച്ച്, കണ്മുമ്പിലൂടെ കടന്നുപോയതും കടന്നു പോകുന്നതുമായ വ്യക്തിത്വങ്ങളെയാണ് വെള്ളിത്തിരയിൽ കാണുന്നതെങ്കിൽ അതുളവാക്കുന്ന വൈകാരികാനുഭവങ്ങൾ പറഞ്ഞറിയിക്കാവുന്നതുമല്ല.…

“കക്കുകളി” യിൽ കാണാത്ത എന്ത് കുഴപ്പമാണ് “ദി കേരള സ്റ്റോറി” യിൽ നിങ്ങൾ കാണുന്നത്…?

‘ദി കേരള സ്റ്റോറി’ എന്ന പുറത്തിറങ്ങാത്ത സിനിമ കേരളത്തെ അപമാനിക്കുന്നു എന്നാണല്ലോ നിങ്ങൾ കുറച്ചു പേര് പറയുന്നത് അപ്പോ കക്കുകളിയോ…? കേരളത്തിലെ ജനങ്ങളെ പോലെ നന്ദിയില്ലാത്ത ജനങ്ങളെ വേറെ കണ്ടിട്ടുണ്ടോ…? കേരളം ഇന്ന് കാണുന്ന ഈ രീതിയിൽ ഇവിടെ എത്തിയത് കേരളം…

നിങ്ങൾ വിട്ടുപോയത്