Category: WAR

ഭീകരതയെ ന്യായീകരിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണ്.

‘നരബലി’ ആവശ്യപ്പെടുന്ന ‘ദൈവസങ്കല്പങ്ങൾ’ എല്ലാ മനുഷ്യാവകാശങ്ങളുടേയും കടയ്ക്കൽത്തന്നെയാണ് കത്തി വയ്ക്കുന്നത്. അതുകൊണ്ടാണ് മനുഷ്യ വംശത്തിന്റെ സാംസ്‌കാരിക വളർച്ചയനുസരിച്ച്‌ അത്തരം സങ്കൽപ്പങ്ങൾക്കും ആചാരങ്ങൾക്കും മാറ്റം സംഭവിക്കുന്നത്. മതത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലുകയും ഒപ്പം ദൈവത്തിന്റെ പേരുവിളിച്ച് അട്ടഹാസം മുഴക്കുകയും ചെയ്യുന്നത് പ്രാകൃതമായ ദൈവാരാധനയാണ്……