Category: സമാധാനത്തിൽ വർത്തിക്കാം

വത്തിക്കാൻ തോട്ടത്തിൽ ഇന്ന് മാർപ്പാപ്പ നയിക്കുന്ന ആഗോള സമാധാന ജപമാല യജ്ഞം: പ്രാർത്ഥനയിൽ അണിചേരുക

വത്തിക്കാൻ തോട്ടത്തിൽ ഇന്ന് മാർപ്പാപ്പ നയിക്കുന്ന ആഗോള സമാധാന ജപമാല യജ്ഞം: പ്രാർത്ഥനയിൽ അണിചേരുക ** ലോകമെമ്പാടും യുദ്ധങ്ങളും സംഘർഷങ്ങളും ജനജീവിതത്തെ ദുസ്സഹമാക്കുന്ന ഈ കാലഘട്ടത്തിൽ, സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥത തേടി ആഗോള ജപമാല പ്രാർത്ഥനയ്ക്ക് ലിയോ പതിനാലാമൻ…

നീതിക്കും സമാധാനത്തിനും സമാശ്വാസത്തിനുമായി ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ!

ഓഗസ്റ്റ് 22 വെള്ളിയാഴ്ച ലോകസമാധാനത്തിനും നീതിക്കും, സായുധസംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവരുടെ ആശ്വാസത്തിനുമായി സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി ഉപവാസവും പ്രാർത്ഥനയും നടത്താൻ ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തു. സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ മറിയം, എല്ലാ ജനതകളും സമാധാനത്തിന്റെ…

സമാധാനം പുലരട്ടെ|1968 ജനുവരി ഒന്നിനാണ് കത്തോലിക്കാ സഭയിൽ ആദ്യമായി ലോക സമാധാന ദിനം ആരംഭിച്ചത്.|സമാധാനം പുലരട്ടെ

സമാധാനം പുലരട്ടെ ഓരോ പുതുവർഷവും പൊട്ടി വിടരുന്നത് സമാധാനത്തിൻ്റെ ദൂതുമായാണ്. 1967 ഡിസംബർ 8-ന് പോൾ ആറാമൻ പാപ്പാ നൽകിയ നിർദ്ദേശത്തെത്തുടർന്ന് 1968 ജനുവരി ഒന്നിനാണ് കത്തോലിക്കാ സഭയിൽ ആദ്യമായി ലോക സമാധാന ദിനം ആരംഭിച്ചത്. ലോക സമാധാന ദിനമായ പുതുവർഷാരംഭത്തിൽ…

നമുക്ക് പരസ്പരം സ്നേഹിക്കാം, സമാധാനത്തിൽ വർത്തിക്കാം|.വരും തലമുറക്ക് നല്ല മാതൃക നൽകി ജീവിക്കാം.

വിശ്വാസികൾ എന്നും സഭയെ അനുസരിച്ച് പോകുന്നവരാണ്.അവർ ഇന്നുവരെയും അൾത്താരക്ക് അഭിമുഖം ബലി അർപ്പിക്കുന്നവരാണ്.ഇനിയും അങ്ങനെത്തന്നെയാണ്.ഇനി അവർ എവിടേക്കും തിരിയേണ്ട ആവശ്യമില്ല.അവർക്ക് വേണ്ടത് സഭ പറയുന്ന കാര്യങ്ങൾ തന്നെയാണ്. രാവിലെ മുതൽ രാത്രി വരെ അധ്വാനിച്ച് മുന്നോട്ടു പോകുന്ന അവരെ വെറുതെ വിടുക.…

നിങ്ങൾ വിട്ടുപോയത്