Category: ഗാനം

അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് രചിച്ച് ,മിൻമിനി ആലപിച്ച മനോഹര ഗാനം|നവയുഗ സൃഷ്ടിക്കായ് |എണ്ണിയാൽ തീരാത്ത കടങ്ങൾ

https://youtu.be/DMMz4WZ7-cg Malayalam Christian Devotional Song with English Subtitle. Enniyaal theeratha kadangal, Song from the Album Navayuga srishtikkaay. Album; നവയുഗ സൃഷ്ടിക്കായ് Song, എണ്ണിയാൽ തീരാത്ത കടങ്ങൾ Lyrics: Rt. Rev. Dr. Selvister Ponnumuthan…

വിശുദ്ധകുർബാനയെ വിവരിക്കുന്ന ഗാനം |നാടൻ പാട്ടിന്റെ ഈണത്തിൽ മനസ്സിൽ പാടിപ്പതിയാൻ പറ്റിയ പാട്ട് . കുഞ്ഞിന്റെ നിർമ്മലതയും അമ്മയുടെ നന്മയും

കുർബാനയെക്കുറിച്ചു ആദ്യമായി ഒരു അമ്മയും കുഞ്ഞും!!!KATHUKUTTY & CHITRA ARUN TOP SINGER FAME KATHUKUTTY’S FIRST CHRISTIAN DEVOTIONAL LYRIC, CONCEPT & PRODUCTION:FR. JOY CHENCHERIL MCBS MUSIC: GEORGE CHEMPERY (PONPAARA) ORCHESTRATION: JAYARAKASH MIXING: JINTO…

“എന്റെ മമ്മിയാണ് ഈ ഗാനം പാടിത്തന്നിരുന്നത്… മമ്മിയുടെ പ്രിയപ്പെട്ട ഗാനമായിരുന്നു..|മമ്മിയുടെ പാവനസ്മരണയ്ക്കു മുന്നിൽ ആ ഗാനം പാടി സമർപ്പിക്കുന്നു…🙏🏻”|Melin Liveiro

“കന്യാതനുജന്റെ പൂമേനിയന്നു….കൽ തൂണിൽ കെട്ടിയാ കശ്മലന്മാർ…..” ഈശോമിശിഹായുടെ പീഡാസഹനങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് എഴുതിയ ഈ മനോഹരമായ വരികൾ ആരെയും കണ്ണീരണിയിക്കുന്നവിധത്തിൽ അത്രത്തോളം ഹൃദയസ്പർശിയാണ്… ഇത് ഒരു നാടക ഗാനമാണെന്നാണ് കേട്ടുകേൾവി… നമ്മുടെ പ്രിയ ഗായികയായ S. ജാനകിയാണ് അന്ന് ഈ ഗാനം പാടിയത്.…

1970-ൽ പ്രേം നസീർ നായകനായി വന്ന “പേൾ വ്യൂ” എന്ന സിനിമയിൽ , വയലാർ എഴുതി, ദേവരാജൻ മാസ്റ്റർ ഈണമിട്ടു ഗാനഗന്ധർവ്വൻ ഡോ. കെ. ജെ.യേശുദാസും ബി. വസന്തയും ചേർന്ന് ആലപിച്ച ” “വിശുദ്ധനായ സെബസ്ത്യാനോസേ ” എന്ന ഗാനം| തിരുനാൾ ആശംസകൾ.!

മലയാള സിനിമ ക്രൈസ്തവ ഭക്തിഗാന ശാഖക്കു സമ്മാനിച്ചിട്ടുള്ള ഒട്ടനവധി ഭക്തി ഗാനങ്ങളും ആക്രൈസ്തവരായ പ്രതിഭകളിലൂടെ ആയിരുന്നു.!! ശുദ്ധകലക്കു ജാതിമത ഭേദങ്ങളില്ല എന്ന് നാം അഭിമാനിച്ചിരുന്ന കാലം.!അത്തരമൊരു കാലം ഇനിയും ഉണരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് 1970-ൽ പ്രേം നസീർ നായകനായി വന്ന…

ദിവ്യകാരുണ്യ ആരാധന ഗാനങ്ങൾ കേട്ടു പ്രാർത്ഥിച്ച് 2023ലേക്കു കടക്കാം!! |2023 ൽ ആദ്യംകേട്ട ക്രിസ്തീയഗാനങ്ങൾ ഇതാവട്ടെ….

ശിങ്കാരി മേളത്തിന്റെ അകമ്പടിയോടു കൂടി ഇതാ ഒരു അടിപൊളി ക്രിസ്മസ് ഗാനം//FR.JOSE KORATTIYIL//FR.MATHEWS

https://youtu.be/0LtR7w_aVUg തപ്പും തകിലും താള മേളങ്ങളുമായി നല്ല മനോഹരമായ ഒരു ഗാനം. അഭിനന്ദനങ്ങൾ.

കൂദാശകൾ ഗാനരൂപത്തിൽ | The Seven Sacraments Song | Jesuskids TV | Christian Animaton |

Jesuskids Tv – ക്രിസ്തീയ പശ്ചാത്തലത്തിൽ കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്ന അനിമേഷൻ & കാർട്ടൂൺ ചാനൽ ആണിത് .കുട്ടികളെ ക്രിസ്തീയ ചൈതന്യത്തിലും പാരമ്പര്യത്തിലും വളരാൻ സഹായിക്കുന്ന പാട്ടുകളും, കഥകളും, ബൈബിൾ വചനങ്ങളും അനിമേഷൻ രൂപത്തിൽ അവതരിപ്പിക്കുകയാണിവിടെ. This is an animation &…

സങ്കീർത്തനങ്ങൾ : 42 നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെ

ഭക്തിസാന്ദ്രമായ ബൈബിൾ സങ്കീർത്തനങ്ങൾക്ക് അനുസരണമായ വിധത്തിൽ സംഗീതമൊരുക്കിയ ശ്രീ ജോർജ് നിർമലിനും ദൈർഘ്യമേറിയ ഈ ഗാനം ഈണത്തിലവതരിപ്പിച്ച ശ്രീമതി മെലിൻലിവേരയ്ക്കും അഭിനന്ദനങ്ങളർപ്പിക്കുന്നു.

നിങ്ങൾ വിട്ടുപോയത്