മലയാള സിനിമ ക്രൈസ്തവ ഭക്തിഗാന ശാഖക്കു സമ്മാനിച്ചിട്ടുള്ള ഒട്ടനവധി ഭക്തി ഗാനങ്ങളും ആക്രൈസ്തവരായ പ്രതിഭകളിലൂടെ ആയിരുന്നു.!!

ശുദ്ധകലക്കു ജാതിമത ഭേദങ്ങളില്ല എന്ന് നാം അഭിമാനിച്ചിരുന്ന കാലം.!
അത്തരമൊരു കാലം ഇനിയും ഉണരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് 1970-ൽ പ്രേം നസീർ നായകനായി വന്ന “പേൾ വ്യൂ” എന്ന സിനിമയിൽ , വയലാർ എഴുതി, ദേവരാജൻ മാസ്റ്റർ ഈണമിട്ടു ഗാനഗന്ധർവ്വൻ ഡോ. കെ. ജെ.യേശുദാസും ബി. വസന്തയും ചേർന്ന് ആലപിച്ച ” “വിശുദ്ധനായ സെബസ്ത്യാനോസേ ” എന്ന ഗാനം, വിശുദ്ധ സെബാസ്ത്യനോസിന്റെ ഈ തിരുനാൾ ദിവസം ഒരിക്കൽ കൂടി കാണുകയും കേൾക്കുകയും ചെയ്യാം..!

Film – Pearl View -1970

Lyrics – Vayalar Ramavarma

Music – G Devarajan

Singers – K J Yesudas & B Vasantha

ഏവർക്കും തിരുനാൾ ആശംസകൾ.!

വിശുദ്ധനായ സെബസ്ത്യാനോസേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ

Arthunkal Church, Alappuzha |St.Andrew’s Basilica |16thCentury |St.Sebastian |Makaram Thirunaal

https://youtu.be/8Hk9SQNFajc

നിങ്ങൾ വിട്ടുപോയത്