പരിശുദ്ധ ദൈവമാതാവിന്റെ ഈ മനോഹര സ്തുതിപ്പുകൾ എത്ര അനുഗ്രഹീതം . എന്റെ അമ്മെ രാജ്ഞി ഞാൻ എന്നെ പൂർണ്ണമായും അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു. പ്രാർത്ഥനകൾ സ്വീകരിച്ച് ഞങ്ങൾ എല്ലാവരെം അനുഗ്രഹിക്ക്രണമെ

അമ്മേ മാതാവേ ഈ ലോകത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു….

വഞ്ചന, ചതി, രോഗം, മകുമരുന്ന് തുടങ്ങിയ ദുഷ്ടാരുപിയുടെ കൈയിൽ നിന്ന് ഞങ്ങളെ അമ്മയുടെ വിമല ഹൃദയത്തിൽ ചേർത്ത് വയ്ക്കണമ്മേ എന്ന് അമ്മയോട് ഞങ്ങൾ ആപേഷിക്കുന്നു

……… ഈശോയെ അറിയുവാനും, കൂടുതൽ സ്നേഹികുവാനും ഈ ലോകത്തെ അനുഗ്രഹിക്കണമേ എന്ന് അമ്മയോട് ഞങ്ങൾ ആപേഷിക്കുന്നു

നിങ്ങൾ വിട്ടുപോയത്