ജീവിതത്തെ തിരഞ്ഞെടുക്കൂ. സന്തോഷം, സമാധാനം അനുഭവിക്കു.
(അബോർഷൻ: സത്യം, ഉത്തരവാദിത്തം, അനുതാപം, പുതുജീവിതം) സാബു ജോസ് ഇന്നത്തെ സമൂഹത്തിൽ “അബോർഷൻ” ഒരു സാധാരണ വിഷയമായി മാറിക്കൊണ്ടിരിക്കുന്നു. ചിലർക്കത് ഒരു വ്യക്തിപരമായ തീരുമാനം പോലെ തോന്നാം. എന്നാൽ, പ്രൊ-ലൈഫ് ദർശനത്തിൽ അത് ഗർഭത്തിൽ വളരുന്ന മനുഷ്യജീവന്റെ നഷ്ടം എന്ന ഗൗരവമുള്ള…
സുവിശേഷം ജീവിക്കുക – “ എപ്പോഴും സുവിശേഷം പ്രസംഗിക്കുക ആവശ്യമെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക”
ഫ്രാൻസിസ്കൻ വിചാരങ്ങൾ 4 ക്രൈസ്തവജീവിതത്തിന്റെ യഥാർത്ഥ അർത്ഥം സുവിശേഷം വായിക്കുന്നതിലോ പഠിപ്പിക്കുന്നതിലോ മാത്രമല്ല, അത് ദിവസേനയുടെ ജീവിതത്തിൽ ജീവിച്ചു കാണിക്കുന്നതിലാണ്. ഈശോ പറയുന്നു: “കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.”(മത്തായി 7…
ജീവന്റെ സ്പന്ദനം : പ്രൊ – ലൈഫ് നിലപാടുകളുടെ സമഗ്ര കാഴ്ചപ്പാട്
മനുഷ്യന്റെ നിലനിൽപ്പിന് ആധാരമായ ഏറ്റവും വലിയ അവകാശം ജീവിക്കാനുള്ള അവകാശമാണ്. മറ്റെല്ലാ അവകാശങ്ങളും ഈ അടിസ്ഥാന അവകാശത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ജീവൻ ഇല്ലെങ്കിൽ സ്വാതന്ത്ര്യവും വിദ്യാഭ്യാസവും പുരോഗതിയും അർത്ഥശൂന്യമാണ്. ശാസ്ത്രവും ദർശനങ്ങളും, മതചിന്തകളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്:ഗർഭധാരണ നിമിഷം മുതൽ…
രാജ്യനിയമങ്ങൾക്കു കീഴടങ്ങിആയിരിക്കട്ടെ സുവിശേഷീകരണം|ലോക സുവിശേഷീകരണം:ചില വസ്തുതകള്‍
“ദളിത് വിഭാഗക്കാരെ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം നടത്തിയെന്ന കേസില്‍ മലയാളികളായ ക്രിസ്ത്യന്‍ ദമ്പതിമാരെ ഉത്തര്‍പ്രദേശില്‍ അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ച”തായി ഇന്ത്യയിലെ വിവിധ മാധ്യമങ്ങള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. പത്തനംതിട്ട സ്വദേശികളായ പാസ്റ്റര്‍ ജോസ് പാപ്പച്ചന്, ഭാര്യ ഷീജ എന്നിവര്‍ക്കാണ് ഉത്തര്‍പ്രദേശിലെ പ്രത്യേക കോടതി…
ജീവന്റെ സംസ്കാരത്തെ സജീവമാക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നു.- ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്ളാനി.
കാഞ്ഞങ്ങാട്. സഭയിലും സമൂഹത്തിലും ജീവന്റെ സംസ്കാരം സജീവമാക്കുവാൻ ലോകവ്യാപകമായി പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നുവെന്ന് ആർച്ബിഷപ്പ് മാർ ജോസഫ് പാമ്പ്ളാനി പറഞ്ഞു. ക്രിസ്തിയ ജീവിതത്തിന്റെ അടിസ്ഥാനവും ആധാരവും ജീവന്റെ സംരക്ഷണമാണ്. ജീവന്റെ മൂല്യം സംരക്ഷിക്കുമ്പോഴാണ് സമൂഹത്തിൽ സമാധാനം നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…
സപ്ന ട്രേസിയുടെ ജീവിത കഥ പറയുന്ന “അമ്മ മാലാഖ” മാർ ടോണി നീലങ്കാവിൽ പിതാവ് പ്രകാശനം ചെയ്തു.
സപ്ന ട്രേസിയുടെ ജീവിത കഥ പറയുന്ന “അമ്മ മാലാഖ” മാർ ടോണി നീലങ്കാവിൽ പിതാവ് പ്രകാശനം ചെയ്തു. തന്റെ മരണത്തിന് ഒരുങ്ങുമ്പോഴും മക്കൾക്ക് വിശ്വാസം പകർന്നു നൽകിയ ധീരയായ അമ്മയാണ് സപ്ന ട്രേസി എന്ന് പിതാവ് പറഞ്ഞു. സപ്നയുടെ മരണശേഷം അവരുടെ…
വിശുദ്ധരെയാണ് ഉദരത്തില്‍ വഹിച്ചതെന്ന് അറിയാം, അവര്‍ യാത്രയായെങ്കിലും അഭിമാനം: ലോകത്തിന് മുന്നില്‍ ജീവന്റെ സാക്ഷ്യവുമായി ദമ്പതികള്‍
ന്യൂയോര്‍ക്ക്: ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായ സയാമീസ് ഇരട്ടകുട്ടികളെ കുറിച്ച് അമ്മ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. അടിയുറച്ച കത്തോലിക്ക വിശ്വാസിയും, സംരഭകയുമായ നിക്കോളെ ലെബ്ലാങ്കാണ് ജീവന്റെ മഹത്വത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമായി പ്രഘോഷിക്കുന്ന കുറിപ്പ് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമായി…
പാവങ്ങളുടെ ദൈവം എന്നും ജീവിക്കുന്ന സുവിശേഷം എന്നും വിളിക്കപ്പെട്ടിരുന്ന ഇറ്റലിക്കാരനായിരുന്ന ഒരു ഈശോസഭാ വൈദികൻ മലബാറിലുണ്ടായിരുന്നു
പാവങ്ങളുടെ ദൈവം എന്നും ജീവിക്കുന്ന സുവിശേഷം എന്നും വിളിക്കപ്പെട്ടിരുന്ന ഇറ്റലിക്കാരനായിരുന്ന ഒരു ഈശോസഭാ വൈദികൻ മലബാറിലുണ്ടായിരുന്നു. ലീനസ് മരിയ സുക്കോൾ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പക്ഷേ, ആ പേര് കേട്ടാൽ ചിലപ്പോൾ അറിഞ്ഞെന്നു വരില്ല. എന്നാൽ സുക്കോളച്ചൻ എന്ന് ഒറ്റവാക്കിൽ പറഞ്ഞുനോക്കൂ;…









