Category: Diocese of Kollam

ആദ്യകുർബ്ബാന സ്വീകരിക്കുമ്പോൾ ചുറ്റുമുള്ളവർക്ക് പ്രകാശമാകുവാൻ കഴിയണം.|പരിശുദ്ധ കുർബ്ബാന ആദ്യമായി സ്വീകരിച്ചത് മാതാവാണ്.|ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

പരിശുദ്ധ കുർബ്ബാന ആദ്യമായി സ്വീകരിച്ചത് മാതാവാണ്. മംഗളവാർത്താ ദിനത്തിൽ ദൈവപുത്രനെ രക്തവും മാംസവുമായി അമ്മ അതിന്റെ പൂർണതയിൽ സ്വീകരിക്കുകയായിരുന്നു.ലോകത്തിന്റെ രക്ഷക്കായി രക്ഷകനെ നൽകുക എന്നതായിരുന്നു സ്വീകരണത്തിന്റെ ലക്ഷ്യം. ആദ്യകുർബ്ബാന നാം സ്വീകരിക്കുമ്പോൾ ചുറ്റുമുള്ളവർക്ക് പ്രകാശമാകുവാൻ തണലാകുവാൻ കാരുണ്യമാകുവാൻ താങ്ങാകുവാൻ നമുക്ക് കഴിയണം.…

ആയിരങ്ങളുടെ പ്രാർത്ഥനാഞ്ജലിയോടെ ബിഷപ് ജോസഫ് ജി. ഫെർണാണ്ടസിന്റെ കബറടക്കം നടന്നു

കൊല്ലം :- ഭാരതത്തിലെ ആദ്യ രൂപതയായ കൊല്ലം രൂപതയുടെ രണ്ടാമത്തെ തദ്ദേശീയ മെത്രാൻ ബിഷപ് ജോസഫ് ജി. ഫെർണാണ്ടസിന്റെ കബറടക്കം തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ പള്ളിയിൽ നടന്നു. രാവിലെ പത്ത് മണിക്കാരംഭിച്ച ദിവ്യബലിക്ക് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി…

കുടുംബ വർഷ സമാപനം | കൊല്ലം രൂപതാദ്ധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി പിതാവ് സംസാരിക്കുന്നു

ആശംസകൾ