Category: Congratulations and prayerful best wishes

ഏഷ്യൻ ബിഷപ്സ് കോൺഫറൻസിന്റെ ആദ്യ ചർച്ചാ സമ്മേളനത്തിൽ റവ.ഡോ.ജോബി മൂലയിലും,ഡോ.മേരി റെജീനയും പങ്കെടുക്കും

കൊച്ചി:ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസിന്റെ ആഭിമുഖ്യത്തിൽ 2023 സെപ്തംബർ 11 മുതൽ 15 വരെ തായ്‌ലൻഡിലെ ബാങ്കോക്കിൽ വച്ച് “സിനഡാത്മക സഭയുടെ രൂപീകരണം ഏഷ്യയിൽ” എന്ന വിഷയത്തെ ആസ്‌പദമാക്കി നടത്തുന്ന ആദ്യ ചർച്ചാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് സീറോ മലബാർ സഭയിൽ…

സഭയെ സ്നേഹിച്ചാൽ സഭയ്ക്ക് വേണ്ടി നിലകൊണ്ടാൽ സഭയുടെ പ്രതിസ്നേഹം നമുക്ക് ലഭിച്ചിരിക്കും.

സഭയെ സ്നേഹിച്ചാൽ സഭയ്ക്ക് വേണ്ടി നിലകൊണ്ടാൽ സഭയുടെ പ്രതിസ്നേഹം നമുക്ക് ലഭിച്ചിരിക്കും. മതപഠനക്ലാസ്സുകളിലൂടെ ചെറുപുഷ്പ മിഷൻ ലീഗിലൂടെ ബഹുമാനപ്പെട്ട വൈദികരിലൂടെ പ്രിയപ്പെട്ട സിസ്റ്റേഴ്സിലൂടെയൊക്കെ ലഭിച്ച സ്നേഹവും പ്രോത്സാഹനവുമൊക്കെയാണ് ഇന്നും സഭയോടൊത്ത് ചിന്തിക്കാനും ജീവിക്കാനും എനിക്ക് പ്രചോദനം നൽകുന്നത്. ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രവർത്തനങ്ങളിൽ…

എം ടി വാസുദേവൻ നായർക്ക് ആശംസകൾ

മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ശ്രീ. എം ടി വാസുദേവൻ നായർക്ക് ജന്മദിനാശംസകൾ നേരുന്നു. 90 വർഷത്തെ ആ ജീവിതത്തിനിടയിൽ അദ്ദേഹം മലയാള സാഹിത്യലോകത്തിന് സമ്മാനിച്ചത് സമാനതകളില്ലാത്ത വിസ്മയങ്ങളാണ്. ചലച്ചിത്രലോകത്തും ഒരിക്കലും മങ്ങാത്ത വിധത്തിൽ അദ്ദേഹം തന്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. കലാമൂല്യമുള്ള ഒട്ടനവധി…

റോമില്‍ നടക്കുന്ന മെത്രാന്‍മാരുടെ സിനഡില്‍ പങ്കെടുക്കുന്നമെത്രാന്‍മാരല്ലാത്ത മലയാളികളിൽചങ്ങനാശേരിക്കാരൻമാത്യു തോമസ് പാറക്കാടനും

വത്തിക്കാൻ;സിനഡാലിറ്റിയെ സംബന്ധിച്ച് വത്തിക്കാനില്‍ വെച്ച് ഒക്ടോബര്‍ ഒന്നു മുതല്‍ 29 വരെ നടക്കുന്ന സിനഡില്‍ മലയാളികളായ ഒരു വൈദികനും, ഒരു മിഷനറി സിസ്റ്ററും, ഒരു അല്മായനും പങ്കെടുക്കും. ഇവര്‍ മൂന്നുപേരും ഇന്ത്യയുടെ പ്രതിനിധികളല്ലാ എന്നതും ശ്രദ്ധേയമാണ്. ദുബായ് സെന്റ്‌മേരീസ് കാത്തലിക് ചര്‍ച്ചിന്റെയും,…

നിശ്ചയദാർഢ്യത്തിൻ്റെ വിജയംസിവിൽ സർവ്വീസ് പരീക്ഷയിൽ ഷെറിൻ ഷഹാന നേടിയ വിജയം ഏറെ അഭിമാനകരവും പ്രചോദനാത്മകവുമാണ്.

വീടിന് മുകളിൽ നിന്ന് വീണ് പരിക്ക് പറ്റി ക്വാഡ്രാ പ്ലാജിയ എന്ന രോഗാവസ്ഥയെ അതിജീവിച്ചാണ് മലപ്പുറം സ്വദേശിയായ ഷെറിൻ ഷഹാന അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്. അപകടത്തെ തുടർന്ന് വീൽ ചെയറിൽ ആയ ഷെറിൻ വീണ്ടുമൊരു അപകടത്തെ അതിജീവിച്ചാണ് ഈ വിജയം…

നാളെ പ്ളാശനാല്‍ ഇടവക ഫാ മുളങ്ങാട്ടില്‍ ദിനമായി ആചരിയ്ക്കും

കുടുംബങ്ങളുടെ നവീകരണം ലക്ഷൃമാക്കി പാലാ രൂപതയിലെ മുതിര്‍ന്ന വൈദികന്‍ – റവ.ഫാ ജോര്‍ജ് മുളങ്ങാട്ടില്‍ കഴിഞ്ഞ 50 വര്‍ഷക്കാലമായി, നടത്തിവരുന്ന പരീശീലന പരിപാടികളില്‍ പങ്കു ചേര്‍ന്നവരുടെ സംഗമം, നാളെ (20/05/2023 ശനിയാഴ്ച ) പാലാ രൂപത പ്ളാശനാല്‍ സെന്‍റ് മേരീസ് ദൈവാലയത്തില്‍…

എയ്ദലിന്റെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം ലളിതമായ ചടങ്ങുകളോടെ ദൈവാനുഗ്രഹത്താൽ ഭംഗിയായി നടന്നു|ഡെന്നിസ് കെ. ആന്റണി-സിജി

സുഹൃത്തേ, എയ്ദലിന്റെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം ലളിതമായ ചടങ്ങുകളോടെ ദൈവാനുഗ്രഹത്താൽ ഭംഗിയായി നടന്നു. ഭവനത്തിലെത്തിയും, പ്രാർത്ഥനയിലൂടെയും കരുത്ത് പകർന്ന് അനുഗ്രഹിച്ച അഭിവന്ദ്യ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കാർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനും, കേരള കോൺഗ്രസ്സ് (M) ചെയർമാൻ…

ആത്മീയ പാതയിൽ 50 വർഷങ്ങൾ:കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കത്തോലിക്കാ സഭയിൽ ഒരാൾ 50 വർഷങ്ങൾ പുരോഹിതൻ ,26 വർഷങ്ങൾ മെത്രാൻ,11 വർഷങ്ങൾ മേജർ ആർച്ച് ബിഷപ്പ് എന്നിവ ആയിരിക്കുക അത്ര എളുപ്പമല്ല.മാർ ജോർജ് ആലഞ്ചേരി പിതാവ് ഒരേസമയം പ്രവാചക ധീരതയും ലാളിത്യവും ജീവിതത്തിൽ കൊണ്ടു നടക്കുന്ന വ്യക്തിയാണ്.സീറോ മലബാർ സഭയെ…