എന്തുകൊണ്ടാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ ലോകമെമ്പാടും കുർബാന അൾത്താരാഭിമുഖമായിരുന്നതു ?
യേശു പിതാവിന് അർപ്പിച്ചബലിയായി പിതാവിൻറെ മുൻപിൽ പുരോഹിതനിൽകുടി യേശുതന്നെ അർപ്പിച്ചതിനാൽ മദ്ബഹയിലേക്കു അൾത്താരാഭിമുഖമായി ബലി അർപ്പിച്ചു. എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിന് ശേഷം വിരുന്നിനു പ്രാധാന്യം കൊടുത്തുകൊണ്ട് ജനാഭിമുഖമായി ബലി അർപ്പിക്കുവാൻ തുടങ്ങി. എന്നാൽ അതല്ല ശരി കുർബാന ഒരേസമയം ബലിയും…