Category: Hearty Christmas Wishes

മരിക്കാനും ഉയർക്കാനുമായി ജനിക്കുന്ന ഈശോ|ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ

സ്രഷ്ടവായ ദൈവം (വചനം) തന്നെ മനുഷ്യവംശത്തിൻ്റെയും സ്രഷ്ടപ്രപഞ്ചത്തിന്റെയും രക്ഷക്കായി മനുഷ്യനായി അവതരിച്ചതാണ് ക്രിസ്‌മസ്‌. “എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിൻ്റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കു ന്നു” (തീത്തോസ് 2:11). രക്ഷ എന്നതുകൊണ്ട് നമ്മൾ മനസ്സിലാക്കുന്നത് ദൈവ ത്തിൻ്റെ മനുഷ്യരോടുള്ള ഐക്യമാണ്, കൂട്ടായ്‌മയാണ്. “ദൈവം തന്റെ…

നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക്‌ ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്‌തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌ എന്ന്‌ അവന്‍ വിളിക്കപ്പെടും.(ഏശയ്യാ 9 : 6)|ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

For to us a child is born, to us a son is given; and the government shall be upon his shoulder, and his name shall be called Wonderful Counselor, Mighty…

ഓര്‍ക്കുന്നുണ്ടോ ആ ക്രിസ്മസിന് സംഭവിച്ചത്?പഴയ കാലങ്ങളൊക്കെ ഓര്‍ക്കുന്നത് ഒരു സുഖമല്ലേ…

നിർഭീഷണം ഈ തിരുജന്മം!|..കൂടുതല്‍ നേര്‍ക്കാഴ്ച വേണമെങ്കില്‍, ഇന്നത്തെ അബോര്‍ഷന്‍ ക്ലിനിക്കുകളിലേക്കു നോക്കിയാലും മതി!

പഴയനിയമത്തിലെ ദൈവപ്രത്യക്ഷങ്ങള്‍ (തെയോഫനി) പൊതുവേ ഭീതിജനകങ്ങളായിരുന്നു – ഇടിമുഴക്കം, മിന്നല്‍പ്പിണര്‍, കാഹളധ്വനി, ധൂമം, ഭൂകമ്പം! ”ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ” എന്ന് മോശയോട് ഒന്നടങ്കം ആവശ്യപ്പെടാന്‍ ആ ഭീകരാനുഭവങ്ങള്‍ ഇസ്രായേല്ക്കാരെ പ്രേരിപ്പിച്ചു (പുറ 20,18.19). അത്തരം ദൈവാനുഭവങ്ങളുടെ സ്മരണ ഉള്ളില്‍ പേറിയവര്‍ എക്കാലവും…

ഈശോയിലാണ് നമുക്ക് സമാധാനം കണ്ടെത്താൻ കഴിയുന്നത് | മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്‌ക്കൽ

ക്രിസ്തുമസ് രാവിൽ ഉണ്ണീശോയുടെ ദർശനങ്ങൾ സ്വീകരിച്ച നാലു വിശുദ്ധർ

ലോക രക്ഷകനും നിയന്താവുമായ ഈശോ ഒരു ശിശുവായി ഈ മണ്ണിന്റെ മടിത്തട്ടിൽ പിറന്നു വീണപ്പോൾ അതൊരു മനുഷ്യപുത്രന്റെ ജനനം മാത്രമായിരുന്നില്ല മനുഷ്യനെ വിണ്ണോളം ഉയർത്താൻ തീരുമാനിച്ച ദൈവപുത്രന്റെ സ്വതന്ത്ര തീരുമാനവുമായിരുന്നു. ക്രിസ്തുമസ് രാവിൽ ഉണ്ണീശോയുടെ ദർശനങ്ങൾ സ്വീകരിച്ച നാലു വിശുദ്ധരെക്കുറിച്ചാണ് ഈകുറിപ്പ്…

ഹൃദയം നിറഞ്ഞക്രിസ്തുമസ്ആശംസകൾ|നിത്യജീവൻ്റെ അവകാശിയായിത്തീരുക

കര്‍ത്താവുതന്നെ നിനക്ക്‌ അടയാളം തരും.യുവതി ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.ഏശയ്യാ 7 : 14 ക്രിസ്‌തുമസ്‌ സന്ദേശം യേശുക്രിസ്തുവിൻ്റെ ജനനത്തെ ഓർമ്മിപ്പിക്കുന്നതാണല്ലോ ക്രിസ്തുമസ്സ്, ലോകമെമ്പാടുമുള്ള ജനങ്ങൾ ഈ ആഘോഷത്തിൽ പങ്കുചേരുന്നു. എന്നാൽ യേശുക്രിസ്‌തു ആരാണ്…? എന്തിനുവേണ്ടി…